"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:03, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2024→പോസ്റ്റർ പ്രദർശനം
വരി 344: | വരി 344: | ||
=== പോസ്റ്റർ പ്രദർശനം === | === പോസ്റ്റർ പ്രദർശനം === | ||
ലഹരിക്കെതിരായ വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി റാലിയിൽ പ്രദർശിപ്പിച്ചു.<gallery> | ലഹരിക്കെതിരായ വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി റാലിയിൽ പ്രദർശിപ്പിച്ചു.<gallery> | ||
പ്രമാണം:37001-Nasa Muktha Bharath Abhiyan-1.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:37001-Nasa Muktha Bharath Abhiyan-1.jpg|alt= | പ്രമാണം:37001-Nasa Muktha Bharath Abhiyan-1.jpg|alt= | ||
പ്രമാണം:37001-Nasa Muktha Bharath Abhiyan-4.jpg|alt= | പ്രമാണം:37001-Nasa Muktha Bharath Abhiyan-4.jpg|alt= | ||
പ്രമാണം:37001-Nasa Muktha Bharath Abhiyan-3.jpg|alt= | പ്രമാണം:37001-Nasa Muktha Bharath Abhiyan-3.jpg|alt= | ||
</gallery> | </gallery> | ||
== വിളംബര ഘോഷയാത്ര == | |||
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംസ്ഥാന അവാർഡ് നേടിയതിന്റെ ആഹ്ലാദത്തിൽ 2024 ഓഗസ്റ്റ് 15 ന് ഒരു ഘോഷയാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം പൂർത്തിയാക്കിയ ശേഷം, സ്കൂൾ മാനേജർ റവ. ഡോ. റ്റി.റ്റി. സഖറിയയുടെ നേതൃത്വത്തിൽ ഈ ഘോഷയാത്ര ആരംഭിച്ചു. | |||
ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, കോട്ട, കാരക്കാട്, മുളക്കുഴ, ആറാട്ടുപുഴ, മാലക്കര തുടങ്ങിയ പ്രദേശങ്ങളിലൂടെ ഈ ഘോഷയാത്ര സഞ്ചരിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2024 ജൂലൈ 6 ന് തിരുവനന്തപുരം നിയമസഭയിൽ വച്ച്, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ, മെമന്റോ, പ്രശസ്തിപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം നൽകിയിരുന്നു. | |||
കമ്പ്യൂട്ടർ അധിഷ്ഠിത മേഖലയിൽ സ്കൂലിന് ഈ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ പിടിഎ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയിൽ സജീവമായി പങ്കെടുത്തു. ഈ പ്രവർത്തനം വരും കാലങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വിവിധ മേഖലകളിലൂടെ കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടത്താനും, വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു |