"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:51, 13 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2024→നശാമുക്ത ഭാരത് അഭിയാൻ പദ്ധതി
വരി 316: | വരി 316: | ||
== നശാമുക്ത ഭാരത് അഭിയാൻ പദ്ധതി == | == നശാമുക്ത ഭാരത് അഭിയാൻ പദ്ധതി == | ||
[[പ്രമാണം:37001-Nasa Muktha Bharath Abhiyan-2.jpg|ലഘുചിത്രം]] | [[പ്രമാണം:37001-Nasa Muktha Bharath Abhiyan-2.jpg|ലഘുചിത്രം]] | ||
കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം ആവിഷ്‌കരിച്ച നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച്, 2024 ഓഗസ്റ്റ് 12 ന് സ്കൂൾ കുട്ടികളും, അദ്ധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ജെബി തോമസ് സ്വാഗതം പറഞ്ഞു. മാസ്റ്റർ ആഷിക് എസ്. കുറിയേടത്ത് നന്ദിയും രേഖപ്പെടുത്തി. | കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം ആവിഷ്‌കരിച്ച നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച്, 2024 ഓഗസ്റ്റ് 12 ന് സ്കൂൾ കുട്ടികളും, അദ്ധ്യാപകരും അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ജെബി തോമസ് സ്വാഗതം പറഞ്ഞു.മാസ്റ്റർ ആഷിക് എസ്. കുറിയേടത്ത് നന്ദിയും രേഖപ്പെടുത്തി. | ||
=== ലക്ഷ്യം === | |||
സ്കൂൾ വിദ്യാർത്ഥികളിലും, യുവാക്കളിലും ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുക എന്നതാണ് നശാമുക്ത ഭാരത് അഭിയാന്റെ ലക്ഷ്യം. | |||
==== '''ലഹരി ഉപയോഗം തടയൽ''' ==== | |||
പ്രത്യേകിച്ച് യുവാക്കളിൽ ലഹരി ഉപയോഗം തടയുന്നതിനുള്ള ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക. | |||
==== '''ലഹരി വ്യാപനം തടയൽ''' ==== | |||
ലഹരി വ്യാപനം തടയുന്നതിനുള്ള നിയമങ്ങൾ കർശനമാക്കുകയും നടപ്പിലാക്കുകയും ചെയ്യുക. | |||
==== '''ലഹരി ഉപയോഗക്കാരെ പുനരധിവാസം ചെയ്യുക''' ==== | |||
ലഹരി ഉപയോഗക്കാരെ പുനരധിവാസം ചെയ്ത് സമൂഹത്തിൽ തിരിച്ചെത്തിക്കുക. | |||
==== '''ലഹരി വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുക''' ==== | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക. | |||
==== '''ലഹരി വിരുദ്ധ ഗവേഷണം''' ==== | |||
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക. | |||
=== പ്രതിജ്ഞ === | === പ്രതിജ്ഞ === |