Jump to content
സഹായം

"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== മികവുകൾ ==
== മികവുകൾ ==
പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം [[കൈവരിക്കുന്നു.വിവിധ]] മത്സരപരീക്ഷകൾ സ്കോളർഷിപ്പ് പരീക്ഷകൾ മുതലായവയ്ക്ക് കുട്ടകളെ പ്രാബ്ധരാക്കി വിജയം കൈവരിക്കുന്നു.കലാ-കായിക പ്രവർത്തി പരിചയ  ഗണിത സാമൂഹ്യ- ശാസ്ത്ര സയൻസ് ഐ.റ്റി മേളകളിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു . സ്മാർട്ട് ക്ലാസു് റൂമുകൾ എന്നിവ സജ്ജീകരിച്ച് ക്ളാസുകൾ നടത്തിവരുന്നു.മികച്ച രീതിയിലുള്ള ലാബുകൾ ലൈബ്രറി വായനാമുറി ഇവ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബുകളുടെ സഹകരണത്താൽ കൈയ്യെഴുത്തു മാസികകൾ,സമകാലികം,മൊബൈൽ ലാബ് , ‍ വളരുന്ന ഭൂപടം,പഠനോപകരണങ്ങൾ,പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.ജെ.ആർ.സി ,ലിറ്റിൽ കൈറ്റ് തുടങ്ങിയവ പ്രശംസാവഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റി ന്റെ സഹായത്തോടുകൂടി നക്ഷത്ര വനം പദ്ധതി,കൃഷി വകുപ്പിന്റെ സഹായത്തോടുകൂടി പച്ചക്കറി കൃഷിയും നടത്തി വരുന്നു.സ്ത്രീ-സൗഹാർദ്ദ .ഭിന്നശേഷി സൗഹാർദ്ദ ശുചിമുറികളും നിലവിലുണ്ട്.
പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം കൈവരിക്കുന്നു. വിവിധ മത്സരപരീക്ഷകൾ സ്കോളർഷിപ്പ് പരീക്ഷകൾ മുതലായവയ്ക്ക് കുട്ടകളെ പ്രാബ്ധരാക്കി വിജയം കൈവരിക്കുന്നു.കലാ-കായിക പ്രവർത്തി പരിചയ  ഗണിത സാമൂഹ്യ- ശാസ്ത്ര സയൻസ് ഐ.റ്റി മേളകളിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു . സ്മാർട്ട് ക്ലാസു് റൂമുകൾ എന്നിവ സജ്ജീകരിച്ച് ക്ളാസുകൾ നടത്തിവരുന്നു.മികച്ച രീതിയിലുള്ള ലാബുകൾ ലൈബ്രറി വായനാമുറി ഇവ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബുകളുടെ സഹകരണത്താൽ കൈയ്യെഴുത്തു മാസികകൾ,സമകാലികം,മൊബൈൽ ലാബ് , ‍ വളരുന്ന ഭൂപടം,പഠനോപകരണങ്ങൾ,പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.ജെ.ആർ.സി ,ലിറ്റിൽ കൈറ്റ് തുടങ്ങിയവ പ്രശംസാവഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റി ന്റെ സഹായത്തോടുകൂടി നക്ഷത്ര വനം പദ്ധതി,കൃഷി വകുപ്പിന്റെ സഹായത്തോടുകൂടി പച്ചക്കറി കൃഷിയും നടത്തി വരുന്നു.സ്ത്രീ-സൗഹാർദ്ദ .ഭിന്നശേഷി സൗഹാർദ്ദ ശുചിമുറികളും നിലവിലുണ്ട്.


== മുൻസാരഥികൾ ( ഹൈസ്കൂൾ ) ==
== മുൻസാരഥികൾ ( ഹൈസ്കൂൾ ) ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515301" എന്ന താളിൽനിന്ന് ശേഖരിച്ചത്