ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
|||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ | അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്. | ||
സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്. | |||
== മികവുകൾ == | == മികവുകൾ == |
തിരുത്തലുകൾ