Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
No edit summary
(Expanding article)
വരി 60: വരി 60:
}}
}}

ഇടുക്കി ജില്ലയിൽ ''മണിയാറൻകുടി'' എന്ന  ഗ്രാമത്തിനു  തിലകക്കുറിയായി, അഭിമാനമായി  തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ്  '''ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ  മണിയാറൻകുടി'''. ഇടുക്കിജില്ലയിലെ ചെറുതോണി  എന്ന  സ്ഥലത്തിനടുത്താണ്  ഈ  സ്കൂൾ സ്‌ഥിതിചെയ്യുന്നത്‌. വാഴത്തോപ്പ്‌  ഗ്രാമ പഞ്ചായത്തിലെ  ആറാം  വാർഡിൽ 1955 -ൽ  സ്ഥാപിതമായ  വിദ്യാലയമാണ്‌  മണിയാറൻകുടി ഗവൺമെന്റ്   സ്കൂൾ. ഇത്  പടിപടിയായി  ഉയർന്ന്  ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം  ക്ലാസ് വരെ  വിദ്യാഭ്യസം  പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി  വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും  ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ  ഏറെ ആകർഷകമാക്കുന്നു .
 
ഇടുക്കി ജില്ലയിൽ മണിയാറൻകുടി എന്ന  കൊച്ചു ഗ്രാമത്തിനു  തിലകക്കുറിയായി ,അഭിമാനമായി  തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സരസ്വതി  ക്ഷേത്രമാണ്   ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ  മണിയാറൻകുടി .ഇടുക്കി ജില്ലയിലെ ചെറുതോണി  എന്ന  സ്ഥലത്തിനടുത്താണ്  ഈ  സ്കൂൾ സ്‌ഥിതിചെയ്യുന്നത്‌ .വാഴത്തോപ്പ്‌  ഗ്രാമ പഞ്ചായത്തിലെ  ആറാം  വാർഡിൽ 1955 -ൽ  സ്ഥാപിതമായ  വിദ്യാലയമാണ്‌  മണിയാറൻകുടി ഗവൺമെന്റ്   സ്കൂൾ.ഇത്  പടിപടിയായി  ഉയർന്ന്  ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം  ക്ലാസ് വരെ  വിദ്യാഭ്യസം  പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി  വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും  ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ  ഏറെ ആകർഷകമാക്കുന്നു .  

സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ  വമ്പിച്ച  പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513610" എന്ന താളിൽനിന്ന് ശേഖരിച്ചത്