"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
വരി 65: വരി 65:


== [[ചരിത്രം]] ==
== [[ചരിത്രം]] ==
മണിയാറൻകുടി ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത്  അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ  ആദ്യകാല വിദ്യാഭ്യാസ  സമ്പ്രദായം  തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര,'''ശ്രീ '''പുഴക്കാട്ടിൽ  ജോസഫ്''' , '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  
[[മണിയാറൻകുടി]] ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത്  അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ  ആദ്യകാല വിദ്യാഭ്യാസ  സമ്പ്രദായം  തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര,'''ശ്രീ '''പുഴക്കാട്ടിൽ  ജോസഫ്''' , '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  


40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513635" എന്ന താളിൽനിന്ന് ശേഖരിച്ചത്