ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
21,938
തിരുത്തലുകൾ
No edit summary |
(Expanding article) |
||
വരി 60: | വരി 60: | ||
}} | }} | ||
ഇടുക്കി ജില്ലയിൽ ''മണിയാറൻകുടി'' എന്ന ഗ്രാമത്തിനു തിലകക്കുറിയായി, അഭിമാനമായി തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മണിയാറൻകുടി'''. ഇടുക്കിജില്ലയിലെ ചെറുതോണി എന്ന സ്ഥലത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ 1955 -ൽ സ്ഥാപിതമായ വിദ്യാലയമാണ് മണിയാറൻകുടി ഗവൺമെന്റ് സ്കൂൾ. ഇത് പടിപടിയായി ഉയർന്ന് ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യസം പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ ഏറെ ആകർഷകമാക്കുന്നു . | |||
ഇടുക്കി ജില്ലയിൽ മണിയാറൻകുടി എന്ന | |||
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്. | സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്. |
തിരുത്തലുകൾ