ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
(ചെ.) (added Category:മികച്ച പ്രാദേശികചരിത്രത്താളുകൾ using HotCat) |
||
വരി 27: | വരി 27: | ||
'''നന്നങ്ങാടികൾ സുലഭമായുള്ള ഇളന്തിക്കര ഹൈസ്കൂൾ മൈതാനം''' | '''നന്നങ്ങാടികൾ സുലഭമായുള്ള ഇളന്തിക്കര ഹൈസ്കൂൾ മൈതാനം''' | ||
ഇവക്കെല്ലാം തമ്മിലും ലഭ്യമായ വിവരങ്ങൾ തമ്മിലും കൂട്ടി വായിക്കുമ്പോൾ ബൗദ്ധ ജൈന കേന്ദ്രമായിരുന്നു പുത്തൻവേലിക്കര എന്ന് അമുമാനിക്കാം. ഇളന്തിക്കര ഹൈസ്‌കൂൾ മൈതാനത്തു നിന്നും ആയിരക്കണക്കിന് നന്നങ്ങാടികൾ കണ്ടുകിട്ടിയതു ഇവിടെ നില നിന്നിരുന്ന ആദിമ ജനവാസത്തിന്റെ സൂചനയാണ്.ആയിരക്കണക്കിന് നന്നങ്ങാടികൾ ഒരുമിച്ചു കാണുന്നത് നിബിഡമായ ഒരു ജനപഥത്തിന്റെ തെളിവാണ്. ഇളന്തിക്കര സ്‌കൂൾ മൈതാനത്തു നിന്ന് ലഭിച്ച കല്ലറയോട് സാമ്മ്യമുള്ള പേടകത്തിൽ വാളിനോടും കിരീടത്തോടും സാദൃശ്യമുള്ള ചില സാമഗ്രികൾ ഉണ്ടായിരുന്നുവെന്നും പഴമക്കാർ ഓർക്കുന്നു.ഇളന്തിക്കര ജംഗ്‌ഷന് സമീപത്തുള്ള ഇപ്പോഴത്തെ ഐ എച് ആർ ഡി കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറകു വശത്തു ഒരു ഗുഹാമുഖവും കുളവും ഉണ്ടായിരുന്നു. ഇവിടെ മുകൾ ഭാഗത്തായി ഒരു ചതുരൻ കിണറും ഉണ്ടായിരുന്നു. ഇവിടെ നിന്ന് കിട്ടിയ ചില കല്ലുകളിൽ താമര ഇതളുകൾ കൊത്തിയിരുന്നു. കീഴൂപ്പാടത്തും ഇതേതരം കല്ലുകൾ കണ്ടെത്തിയിരുന്നു. താമര ബുദ്ധരുടെ പ്രിയപ്പെട്ട പുഷ്പ്പമായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ചരിത്രത്തിന്റെ തറവാടായിരുന്നു ഈ ഭൂമികയെന്നു നിസംശയം പറയാൻ കഴിയുന്നത് | ഇവക്കെല്ലാം തമ്മിലും ലഭ്യമായ വിവരങ്ങൾ തമ്മിലും കൂട്ടി വായിക്കുമ്പോൾ ബൗദ്ധ ജൈന കേന്ദ്രമായിരുന്നു പുത്തൻവേലിക്കര എന്ന് അമുമാനിക്കാം. ഇളന്തിക്കര ഹൈസ്‌കൂൾ മൈതാനത്തു നിന്നും ആയിരക്കണക്കിന് നന്നങ്ങാടികൾ കണ്ടുകിട്ടിയതു ഇവിടെ നില നിന്നിരുന്ന ആദിമ ജനവാസത്തിന്റെ സൂചനയാണ്.ആയിരക്കണക്കിന് നന്നങ്ങാടികൾ ഒരുമിച്ചു കാണുന്നത് നിബിഡമായ ഒരു ജനപഥത്തിന്റെ തെളിവാണ്. ഇളന്തിക്കര സ്‌കൂൾ മൈതാനത്തു നിന്ന് ലഭിച്ച കല്ലറയോട് സാമ്മ്യമുള്ള പേടകത്തിൽ വാളിനോടും കിരീടത്തോടും സാദൃശ്യമുള്ള ചില സാമഗ്രികൾ ഉണ്ടായിരുന്നുവെന്നും പഴമക്കാർ ഓർക്കുന്നു.ഇളന്തിക്കര ജംഗ്‌ഷന് സമീപത്തുള്ള ഇപ്പോഴത്തെ ഐ എച് ആർ ഡി കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറകു വശത്തു ഒരു ഗുഹാമുഖവും കുളവും ഉണ്ടായിരുന്നു. ഇവിടെ മുകൾ ഭാഗത്തായി ഒരു ചതുരൻ കിണറും ഉണ്ടായിരുന്നു. ഇവിടെ നിന്ന് കിട്ടിയ ചില കല്ലുകളിൽ താമര ഇതളുകൾ കൊത്തിയിരുന്നു. കീഴൂപ്പാടത്തും ഇതേതരം കല്ലുകൾ കണ്ടെത്തിയിരുന്നു. താമര ബുദ്ധരുടെ പ്രിയപ്പെട്ട പുഷ്പ്പമായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ചരിത്രത്തിന്റെ തറവാടായിരുന്നു ഈ ഭൂമികയെന്നു നിസംശയം പറയാൻ കഴിയുന്നത് | ||
[[വർഗ്ഗം:മികച്ച പ്രാദേശികചരിത്രത്താളുകൾ]] |
തിരുത്തലുകൾ