Jump to content
സഹായം

"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
ചാലക്കുടിയാർ, പെരിയാർ, കനോലി കനാൽ എന്നീ ജലസ്രോതസ്സുകളാൽ ചുറ്റപ്പെട്ട പുത്തൻവേലിക്കര പഞ്ചായത്ത് താഴംഞ്ചിറ പാടം, തടം താന്നിക്കപ്പാടം, കണത്താട്ട് പാടം, പൂവൻപാടം, പാണ്ടിപ്പാടം തുടങ്ങിയ പാടശേഖങ്ങളാൽ സമ്പന്നമാണ്.കൃഷി ,മൽസ്യബന്ധനം, കയർപിരി, ചെത്ത്, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരായിരുന്നു ഇവിടത്തെ ഭൂരിഭാഗം  ജനങ്ങളും.ആദിചേര രാജവംശത്തിന്റെ ഇളയതാവഴിയുടെ ആസ്ഥാനമായിരുന്നു പുത്തൻവേലിക്കരയിലെ ഇളന്തിക്കരയെന്ന്  കേസരി രേഖപ്പെടുത്തിയതിൽ നിന്നും ഈ ഭൂവിഭാഗത്തിന്റെ പാചീനത വായിച്ചറിയാം.മുപ്പത് വർഷങ്ങൾക്കപ്പുറം തൃശൂർ ജില്ലയുമായി മാത്രം കര ബന്ധമുണ്ടായിരുന്ന പുത്തൻവേലിക്കര എറണാകുളം ജില്ലയിൽ നിന്നും തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.ഇപ്പോൾ മാഞ്ഞാലി കണക്കൻ കടവ് പുത്തൻവേലിക്കര തുരുത്തിപ്പുറം എന്നിവിടങ്ങളിൽ നിർമ്മിക്കപ്പെട്ട പാലങ്ങൾ വഴി മാതൃ ജില്ലയുമായും കൊടുങ്ങല്ലൂരുമായും കരബന്ധം സ്ഥാപിക്കപ്പെട്ടു.

1918 ൽ സ്ഥാപിതമായ പുത്തൻവേലിക്കര പി എസ് എം എൽ പി സ്‌കൂളും 1947 ൽ സ്ഥാപിതമായ ഇളന്തിക്കര ഹൈസ്‌കൂളുമാണ് ഇവിടത്തെ ആദ്യ വിദ്യാലയങ്ങൾ.എന്നാൽ ഇതിനൊക്കെ മുൻപേ ഡോക്ടർ പി ആർ ശാസ്ത്രി ഇവിടെയൊരു സംസ്കൃത സ്‌കൂൾ തുടങ്ങിയെങ്കിലും പിന്നീടത് പറവൂർ നന്ത്യാട്ട് കുന്നത്തേക്കു മാറ്റുകയും ഇപ്പോഴത് എസ് എൻ ഡി പി പറവൂർ യൂണിയന്റെ കീഴിലാകുകയും ചെയ്തു. അഴീക്കോട് നിന്നും പുത്തൻവേലിക്കരയിൽ വന്ന് താമസമാക്കിയ പി ആർ ശാസ്ത്രിയുടെ പിതാവ് രാമൻ വൈദ്യർ വെൺമനശ്ശേരി രാമു വൈദ്യരുടെ മകളെ വിവാഹം കഴിക്കുകയായിരുന്നു.ശാസ്ത്രിയുടെ കുടുംബം പുത്തൻവേലിക്കരയിലെ മാളവനയിൽ താമസിക്കുമ്പോൾ ഇളന്തിക്കരയിൽ ശ്രീനാരായണ ഗുരു വരുകയും ഗുരുവിനെച്ചെന്നു കണ്ട ശാസ്ത്രിയോട് സംസ്കൃതവും വൈദ്യവും പഠിക്കുവാൻ ഗുരു ഉപദേശിക്കുകയും ചെയ്തു.ശാസ്ത്രിയുടെ പിതൃ സഹോദരൻ ശങ്കരൻ പരദേശി ഗുരുവിന്റെ ശിഷ്യരിൽ ഒരാൾ ആയിരുന്നു.ശ്രീനാരായണ ഗുരുവിന്റെ നവോഥാന പ്രവർത്തനങ്ങളുടെ ഭാഗമായി ഇളന്തിക്കരയിലും മറ്റുമുണ്ടായിരുന്ന ചില ദുരാചാര പ്രതിഷ്ഠകളെ ശിവലിംഗ സ്വാമികളുടെ സഹായത്തോടെ ഗുരു പിഴുതു മാറ്റിയത് ഇക്കാലത്താണ്.
1918 ൽ സ്ഥാപിതമായ [[പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര|പുത്തൻവേലിക്കര പി എസ് എം എൽ പി സ്‌കൂളും]] 1947 ൽ സ്ഥാപിതമായ [[എളന്തിക്കര ഹൈസ്കൂൾ|ഇളന്തിക്കര ഹൈസ്‌കൂളുമാണ്]] ഇവിടത്തെ ആദ്യ വിദ്യാലയങ്ങൾ.എന്നാൽ ഇതിനൊക്കെ മുൻപേ ഡോക്ടർ പി ആർ ശാസ്ത്രി ഇവിടെയൊരു സംസ്കൃത സ്‌കൂൾ തുടങ്ങിയെങ്കിലും പിന്നീടത് [[എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ|പറവൂർ നന്ത്യാട്ട് കുന്നത്തേക്കു മാറ്റുകയും ഇപ്പോഴത് എസ് എൻ ഡി പി പറവൂർ യൂണിയന്റെ കീഴിലാകുകയും ചെയ്തു]]. അഴീക്കോട് നിന്നും പുത്തൻവേലിക്കരയിൽ വന്ന് താമസമാക്കിയ പി ആർ ശാസ്ത്രിയുടെ പിതാവ് രാമൻ വൈദ്യർ വെൺമനശ്ശേരി രാമു വൈദ്യരുടെ മകളെ വിവാഹം കഴിക്കുകയായിരുന്നു.ശാസ്ത്രിയുടെ കുടുംബം പുത്തൻവേലിക്കരയിലെ മാളവനയിൽ താമസിക്കുമ്പോൾ ഇളന്തിക്കരയിൽ ശ്രീനാരായണ ഗുരു വരുകയും ഗുരുവിനെച്ചെന്നു കണ്ട ശാസ്ത്രിയോട് സംസ്കൃതവും വൈദ്യവും പഠിക്കുവാൻ ഗുരു ഉപദേശിക്കുകയും ചെയ്തു.ശാസ്ത്രിയുടെ പിതൃ സഹോദരൻ ശങ്കരൻ പരദേശി ഗുരുവിന്റെ ശിഷ്യരിൽ ഒരാൾ ആയിരുന്നു.ശ്രീനാരായണ ഗുരുവിന്റെ നവോഥാന പ്രവർത്തനങ്ങളുടെ ഭാഗമായി ഇളന്തിക്കരയിലും മറ്റുമുണ്ടായിരുന്ന ചില ദുരാചാര പ്രതിഷ്ഠകളെ ശിവലിംഗ സ്വാമികളുടെ സഹായത്തോടെ ഗുരു പിഴുതു മാറ്റിയത് ഇക്കാലത്താണ്.

പുത്തൻവേലിക്കരയിലെ കുറ്റികാട്ട്  മഠത്തിൽ വെച്ചാണ് ദിവാൻ പേഷ്ക്കാർ ശങ്കുണ്ണി മേനോനും അദ്ദേഹത്തിന്റെ മകൻ കെപി പദ്മനാഭ മേനോനും തിരുവിതാംകൂർ ചരിത്രവും കേരള ചരിത്രവും എഴുതിയത്. കൊല്ല വർഷം 969 ഓട് കൂടിയാണ് കുറ്റികാട്ട്  വീട്ടുകാർ പുത്തൻവേലിക്കരയിൽ എത്തിയതെന്ന് ദിവാൻ മാധവരായർ എഴുതിയ കത്തുകളിൽ കാണുന്നു. ശങ്കുണ്ണി മേനോൻ കുടുംബത്തിന് തിരുമുഖത്ത് സ്ഥാനവും വീടുപണിക്ക് 70 കുറ്റി തേക്കും 30 കുറ്റി പ്ലാവും 1500 പണവും രാജാവ്  അനുവദിച്ചിരുന്നു. അതിമനോഹരമായ ഈ കൊട്ടാരം പിന്നീട് ചരിത്രബോധമില്ലാത്ത ചിലർ പൊളിച്ചു കളയുകയും ചെയ്തു. എം എൽ സി ആയിരുന്ന എ ജി മേനോൻ ഈ കുടുംബക്കാരനും പുത്തൻവേലിക്കരയിൽ താമസക്കാരനും ആയിരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498046" എന്ന താളിൽനിന്ന് ശേഖരിച്ചത്