ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
|||
വരി 17: | വരി 17: | ||
യഹൂദരുടെ അധിവാസകേന്ദ്രമായിരുന്നു പാടശ്ശേരികുന്ന് എന്നറിയപ്പെട്ടിരുന്ന തുരുത്തൂർ. ഇവിടെ യഹൂദരുടെ ആരാധനാ കേന്ദ്രവും ശ്മശാനവും ഉണ്ടായിരുന്നു. ഇവിടെ ഒരു പുരാതന മൺകോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജി രേഖകളുണ്ട്.ഈ പ്രദേശത്തു പീഠങ്ങളോട് കൂടിയ ഗുഹാ സമാനമായ ചില ഇടങ്ങൾ ഉണ്ടായിരുന്നു.ബുദ്ധ ജൈന യോഗിയുടെ ആവാസ കേന്ദ്രങ്ങളാകാം ഇവയെന്ന് അനുമാനിക്കാവുന്നതാണ്.രാജ സൈന്ന്യം പിടികൂടുന്ന കുറ്റവാളികളെ തുരുത്തൂരിൽ കൊണ്ട് വന്നു കഴുവേറ്റയിരുന്നതായി പറയപ്പെടുന്നു. കഴുവന്തറ കഴുവൻപറമ്പ് എന്നൊക്കെ അറിയപ്പെടുന്ന സ്ഥലങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇവിടത്തെ പ്രമുഖമായ പൂവൻപാടത്തെയാണോ ഉദ്ദണ്ഡ ശാസ്ത്രികൾ പൂവൻചേർന്ന മംഗലം എന്ന ചേന്ദമംഗലം വിശേഷണത്തിൽ പറയുന്നതെന്ന് അനുമാനിക്കുന്നവരും ഉണ്ട്.വില്ലാർവട്ടം രാജാവ് അട്ടിപ്പേറായി പാലിയത്തച്ചന്മാർക്ക് എഴുതി നൽകിയ സ്ഥലങ്ങളിൽ ചാത്തേടവും പരാമർശിക്കപ്പെടുന്ന എന്നതും ഐരാണിക്കുളം താളിയോലയിൽ കണ്ടെത്തിയ പേരുകളിൽ മാനാഞ്ചേരിക്കുന്നു ,ഇടയാറ്റ് കാവ്, കാവലംകുഴിച്ചിറ എന്നൊക്കെ പരാമർശിക്കുന്നുവെന്നത് ഈ പ്രദേശങ്ങളുടെ പൗരാണികതക്ക് തെളിവാണ്.അറുന്നൂറ് വർഷങ്ങൾക്കധികം പഴക്കമുണ്ട് മേൽ രേഖകൾക്കെന്ന് ചരിത്രകാരന്മാർ പറയുന്നു. | യഹൂദരുടെ അധിവാസകേന്ദ്രമായിരുന്നു പാടശ്ശേരികുന്ന് എന്നറിയപ്പെട്ടിരുന്ന തുരുത്തൂർ. ഇവിടെ യഹൂദരുടെ ആരാധനാ കേന്ദ്രവും ശ്മശാനവും ഉണ്ടായിരുന്നു. ഇവിടെ ഒരു പുരാതന മൺകോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജി രേഖകളുണ്ട്.ഈ പ്രദേശത്തു പീഠങ്ങളോട് കൂടിയ ഗുഹാ സമാനമായ ചില ഇടങ്ങൾ ഉണ്ടായിരുന്നു.ബുദ്ധ ജൈന യോഗിയുടെ ആവാസ കേന്ദ്രങ്ങളാകാം ഇവയെന്ന് അനുമാനിക്കാവുന്നതാണ്.രാജ സൈന്ന്യം പിടികൂടുന്ന കുറ്റവാളികളെ തുരുത്തൂരിൽ കൊണ്ട് വന്നു കഴുവേറ്റയിരുന്നതായി പറയപ്പെടുന്നു. കഴുവന്തറ കഴുവൻപറമ്പ് എന്നൊക്കെ അറിയപ്പെടുന്ന സ്ഥലങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇവിടത്തെ പ്രമുഖമായ പൂവൻപാടത്തെയാണോ ഉദ്ദണ്ഡ ശാസ്ത്രികൾ പൂവൻചേർന്ന മംഗലം എന്ന ചേന്ദമംഗലം വിശേഷണത്തിൽ പറയുന്നതെന്ന് അനുമാനിക്കുന്നവരും ഉണ്ട്.വില്ലാർവട്ടം രാജാവ് അട്ടിപ്പേറായി പാലിയത്തച്ചന്മാർക്ക് എഴുതി നൽകിയ സ്ഥലങ്ങളിൽ ചാത്തേടവും പരാമർശിക്കപ്പെടുന്ന എന്നതും ഐരാണിക്കുളം താളിയോലയിൽ കണ്ടെത്തിയ പേരുകളിൽ മാനാഞ്ചേരിക്കുന്നു ,ഇടയാറ്റ് കാവ്, കാവലംകുഴിച്ചിറ എന്നൊക്കെ പരാമർശിക്കുന്നുവെന്നത് ഈ പ്രദേശങ്ങളുടെ പൗരാണികതക്ക് തെളിവാണ്.അറുന്നൂറ് വർഷങ്ങൾക്കധികം പഴക്കമുണ്ട് മേൽ രേഖകൾക്കെന്ന് ചരിത്രകാരന്മാർ പറയുന്നു. | ||
=== മോറത്തോട് === | === മോറത്തോട് === | ||
'''മാനാഞ്ചേരിക്കുന്ന്''' എന്നത് കേവലം മാനം ചേർന്ന കുന്നല്ലെന്നും '''മാനവിക്രമൻ സാമൂതിരി''' യുദ്ധം ചെയ്തു എത്തിയ സ്ഥലമാണെന്നും എത്ര പേർക്കറിയാം? '''കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം''' ഇക്കാര്യത്തിൽ നമുക്ക് വഴികാട്ടിയാണ്. മാനാഞ്ചേരിക്കുന്നിന് താഴെയുള്ള '''കപ്പക്കുളം''' എന്ന പേര് പണ്ട് കപ്പലടുത്തിരുന്ന ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നുണ്ട്. കണക്കൻ കടവിനടുത്തുള്ള ചെറുകടപ്പുറത്ത് കുഴികളെടുത്തപ്പോൾ പായ്കപ്പലിന്റെ ഭാഗങ്ങൾ കിട്ടിയതായി 1942 ൽ '''ടി പി സുധാകരൻ''' എന്നൊരാൾ മംഗളോദയത്തിൽ എഴുതിയ ലേഖനത്തിൽ കാണാം. ഇതൊക്കെ സൂചിപ്പിക്കുന്നത് പുത്തൻവേലിക്കരയ്ക്ക് സമീപത്തുകൂടെ പായ്കപ്പലുകൾ കടന്നു പോയിട്ടുണ്ടെന്നാണ്. '''കേസരി ബാലകൃഷ്ണപിള്ള''' എഴുതിയത് പ്രകാരം വഞ്ചി മഹാനഗരത്തിന്റെ ദ്വാരപാലകരിൽ ഒരാൾ '''ചെറുകടപ്പുറത്ത് ചാത്തൻ കുമാരനാണെന്നാണ്'''. കേസരിയുടെ എഴുത്തുകൾ പ്രകാരം ചേര രാജാവിന്റെ പൊതുമരാമത്തു മന്ത്രിയായിരുന്ന തോമസ് കാനായാണ് പിന്നീട് പെരുന്തച്ചനെന്ന് അറിയപ്പെട്ടതെന്നും ഇദ്ദേഹം ഇളന്തിക്കരയിൽ ഒരു ക്ഷേത്രവും ഏതാനും കിണറുകളും ചാലക്കുടിപ്പുഴക്ക് കുറുകെ ഇളന്തിക്കര ഭാഗത്തു ഒരു പാലവും നിർമ്മിച്ചിട്ടുണ്ടെന്നുമാണ്.ഇതൊക്കെ സൂചിപ്പിക്കുന്നത് ചേര കാലത്തു പുത്തൻവേലിക്കര അതി പ്രധാനമായ ഒരു സ്ഥലമായിരുന്നു എന്നാണ്. | |||
മുസരീസ് തുറമുഖം കടൽ വായിൽ നിന്നും നാല് കിലോ മീറ്റർ ഉള്ളിലേക്ക് മാറി പെരിയാർ തീരത്തായിരുന്നുവെന്നു വിദേശ സഞ്ചാര കുറിപ്പുകളിൽ കാണാം. പെരിയാറിന്റെ ഇടുങ്ങിയ നദീമുഖത്തായിരുന്നു മുസരീസ് എന്ന് സംഘ കൃതികളിലും കാണുന്നു. ഇപ്പോൾ കടൽവാത്തരുതെന്നു പേരുള്ള ഗോതുരുത്തിലെ സ്ഥലത്തു നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാൽ പെരിയാറിലെ വീതികുറഞ്ഞ സ്ഥലം പുത്തൻവേലിക്കരയാകും. ഈ നിലക്ക് പരിശോധിച്ചാൽ പുത്തൻവേലിക്കയും മുസിരിസിന്റെ ഭാഗമാണെന്ന് നിരീക്ഷിക്കുവാനാകും.പുത്തൻവേലിക്കരയിലെ പലയിടത്തു നിന്നും പഴയ കച്ചവടത്തിന്റെ സൂചന നൽകുന്ന സ്വർണ്ണ കട്ടികൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കീഴൂപ്പാടത്തു നിന്നും സ്വർണ്ണ നാണയങ്ങൾ ലഭിച്ചതായും പറയപ്പെടുന്നുണ്ട്. ഇവിടെ നിന്നും മണിക്കിണർ കണ്ടെത്തിയതായും പഴമക്കാർ പറയുന്നു. ഇളന്തിക്കര കൊടികുത്തു കുന്നു എന്നിവിടങ്ങളിലൊക്കെ ചില ഗുഹാ മുഖങ്ങളും മാളവന വട്ടേക്കാട്ട് കുന്നു തോപ്പ് പരാമനാശാരി കുന്ന് ഇളന്തിക്കര കീഴൂപ്പാടം മേഖലയിൽ പലയിടത്തായും പൗരാണിക സമൂഹം കുളിക്കാനും ജലസേചനത്തിനും ഉപയോഗിച്ചിരുന്ന വിസ്താരമുള്ള കല്പടവുകളോട് കുളങ്ങളും പ്രത്യേകതയുള്ള കിണറുകളും പൗരാണിക നിർമ്മിതിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. | [https://ml.wikipedia.org/wiki/മുസിരിസ് മുസരീസ് തുറമുഖം] കടൽ വായിൽ നിന്നും നാല് കിലോ മീറ്റർ ഉള്ളിലേക്ക് മാറി പെരിയാർ തീരത്തായിരുന്നുവെന്നു വിദേശ സഞ്ചാര കുറിപ്പുകളിൽ കാണാം. പെരിയാറിന്റെ ഇടുങ്ങിയ നദീമുഖത്തായിരുന്നു മുസരീസ് എന്ന് സംഘ കൃതികളിലും കാണുന്നു. ഇപ്പോൾ കടൽവാത്തരുതെന്നു പേരുള്ള ഗോതുരുത്തിലെ സ്ഥലത്തു നിന്നും നാലഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാൽ പെരിയാറിലെ വീതികുറഞ്ഞ സ്ഥലം പുത്തൻവേലിക്കരയാകും. ഈ നിലക്ക് പരിശോധിച്ചാൽ പുത്തൻവേലിക്കയും മുസിരിസിന്റെ ഭാഗമാണെന്ന് നിരീക്ഷിക്കുവാനാകും.പുത്തൻവേലിക്കരയിലെ പലയിടത്തു നിന്നും പഴയ കച്ചവടത്തിന്റെ സൂചന നൽകുന്ന സ്വർണ്ണ കട്ടികൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കീഴൂപ്പാടത്തു നിന്നും സ്വർണ്ണ നാണയങ്ങൾ ലഭിച്ചതായും പറയപ്പെടുന്നുണ്ട്. ഇവിടെ നിന്നും മണിക്കിണർ കണ്ടെത്തിയതായും പഴമക്കാർ പറയുന്നു. ഇളന്തിക്കര കൊടികുത്തു കുന്നു എന്നിവിടങ്ങളിലൊക്കെ ചില ഗുഹാ മുഖങ്ങളും മാളവന വട്ടേക്കാട്ട് കുന്നു തോപ്പ് പരാമനാശാരി കുന്ന് ഇളന്തിക്കര കീഴൂപ്പാടം മേഖലയിൽ പലയിടത്തായും പൗരാണിക സമൂഹം കുളിക്കാനും ജലസേചനത്തിനും ഉപയോഗിച്ചിരുന്ന വിസ്താരമുള്ള കല്പടവുകളോട് കുളങ്ങളും പ്രത്യേകതയുള്ള കിണറുകളും പൗരാണിക നിർമ്മിതിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. | ||
ഇളന്തിക്കര തേക്കിൻകാട് ക്ഷേത്രത്തിലെ പഴയ കരിങ്കൽ കെട്ടുകളിൽ ആനയുടെ ചിത്രം കൊത്തിവെച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.ഇതൊക്കെ പുനരുദ്ധാരണത്തിന്റെ പേരിൽ നശിപ്പിച്ചു കളഞ്ഞതിനാൽ ചരിത്ര പഠിതാക്കൾക്ക് സത്യം കണ്ടെത്താൻ കഴിയാതെപോയി. ആന ആയ് രാജവംശത്തിന്റെ ചിഹ്നമായിരുന്നു. ആയ് രാജവംശത്തിലെ രാജാവായിരുന്ന വിക്രമാദിത്യ വരഗുണൻ തിരുമൂലപാദത്ത് ഭട്ടാരകർക്കു സ്വത്തു വകകൾ ദാനം ചെയ്തതായുള്ള ശാസനം പാലിയത്ത് നിന്നുമാണ് കണ്ടു കിട്ടിയത്. പ്രമുഖമായ ബുദ്ധ വിഹാരത്തിനു വേണ്ടിയാണ് വിക്രമാദിത്യ വരഗുണൻ സ്വത്തു ദാനം നടത്തിയത്. അത് പാലിയത്ത് എങ്ങനെ വന്നുവെന്നു ചരിത്രകാരന്മാർക്കു ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ വിക്രമാദിത്യ വരഗുണന്റെയും ബുദ്ധ വംശജരുടെയും പ്രിയപ്പെട്ട ഒന്നാണ് ആന. ഈ ആന ചിഹ്നം തേക്കിൻകാട് ക്ഷേത്രത്തിലും ഉണ്ടായിരുന്നു. പാലിയം കൊട്ടാരത്തിൽ ഇപ്പോഴും ഉണ്ട്.പാലിയം എന്ന പേരുതന്നെ പാലിയിൽ നിന്നും ഉത്ഭവിച്ചതാണ്.മാത്രമല്ല അച്ഛൻ അപ്പൻ എന്നതൊക്കെ ബുദ്ധരുടെ സംസ്കൃതിയുടെ ഭാഗവും ആയിരുന്നു.അപ്പോൾ വിക്രമാദിത്യ വരഗുണനും ആനയും അച്ചനും പാലിയും പാലിയവും ഒക്കെ ചില സൂചനകളാണ്.ഇതിഹാസമായ ബുദ്ധ വംശാവലിയിലേക്കുള്ള സൂചന. | ഇളന്തിക്കര തേക്കിൻകാട് ക്ഷേത്രത്തിലെ പഴയ കരിങ്കൽ കെട്ടുകളിൽ ആനയുടെ ചിത്രം കൊത്തിവെച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.ഇതൊക്കെ പുനരുദ്ധാരണത്തിന്റെ പേരിൽ നശിപ്പിച്ചു കളഞ്ഞതിനാൽ ചരിത്ര പഠിതാക്കൾക്ക് സത്യം കണ്ടെത്താൻ കഴിയാതെപോയി. ആന ആയ് രാജവംശത്തിന്റെ ചിഹ്നമായിരുന്നു. ആയ് രാജവംശത്തിലെ രാജാവായിരുന്ന വിക്രമാദിത്യ വരഗുണൻ തിരുമൂലപാദത്ത് ഭട്ടാരകർക്കു സ്വത്തു വകകൾ ദാനം ചെയ്തതായുള്ള ശാസനം പാലിയത്ത് നിന്നുമാണ് കണ്ടു കിട്ടിയത്. പ്രമുഖമായ ബുദ്ധ വിഹാരത്തിനു വേണ്ടിയാണ് വിക്രമാദിത്യ വരഗുണൻ സ്വത്തു ദാനം നടത്തിയത്. അത് പാലിയത്ത് എങ്ങനെ വന്നുവെന്നു ചരിത്രകാരന്മാർക്കു ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ വിക്രമാദിത്യ വരഗുണന്റെയും ബുദ്ധ വംശജരുടെയും പ്രിയപ്പെട്ട ഒന്നാണ് ആന. ഈ ആന ചിഹ്നം തേക്കിൻകാട് ക്ഷേത്രത്തിലും ഉണ്ടായിരുന്നു. പാലിയം കൊട്ടാരത്തിൽ ഇപ്പോഴും ഉണ്ട്.പാലിയം എന്ന പേരുതന്നെ പാലിയിൽ നിന്നും ഉത്ഭവിച്ചതാണ്.മാത്രമല്ല അച്ഛൻ അപ്പൻ എന്നതൊക്കെ ബുദ്ധരുടെ സംസ്കൃതിയുടെ ഭാഗവും ആയിരുന്നു.അപ്പോൾ വിക്രമാദിത്യ വരഗുണനും ആനയും അച്ചനും പാലിയും പാലിയവും ഒക്കെ ചില സൂചനകളാണ്.ഇതിഹാസമായ ബുദ്ധ വംശാവലിയിലേക്കുള്ള സൂചന. |
തിരുത്തലുകൾ