"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:04, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിphoto uploaded
(photo uploaded) |
|||
വരി 66: | വരി 66: | ||
=== '''ഓണാഘോഷം''' === | === '''ഓണാഘോഷം''' === | ||
അതിഗംഭീരമായാണ് ഈ വർഷം ഓണം ആഘോഷിച്ചത്. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന് ശേഷമുള്ള ആദ്യ ഓണം വിദ്യാർഥികളും അധ്യാപകരും ആഘോഷമയമാക്കി .ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥി മാവേലിയായി എത്തിയത് കുട്ടികളിൽ കൗതുകം ഉളവാക്കി. | അതിഗംഭീരമായാണ് ഈ വർഷം ഓണം ആഘോഷിച്ചത്. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന് ശേഷമുള്ള ആദ്യ ഓണം വിദ്യാർഥികളും അധ്യാപകരും ആഘോഷമയമാക്കി .ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥി മാവേലിയായി എത്തിയത് കുട്ടികളിൽ കൗതുകം ഉളവാക്കി. | ||
[[പ്രമാണം:ഓണാഘോഷം2022.jpg|പകരം=ഓണാഘോഷം|നടുവിൽ|ലഘുചിത്രം|ഓണാഘോഷം]] | |||
==='''സ്നേഹാലയം സന്ദർശനം'''=== | ==='''സ്നേഹാലയം സന്ദർശനം'''=== | ||
ജി എച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാലയം സന്ദർശനം നടത്തി . കുട്ടികൾ വിഭവ സമൃദ്ധമായ ഓണസദ്യ സ്നേഹാലയം അന്തേവാസികൾ ക്കൊപ്പമിരുന്ന് കഴിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു | ജി എച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാലയം സന്ദർശനം നടത്തി . കുട്ടികൾ വിഭവ സമൃദ്ധമായ ഓണസദ്യ സ്നേഹാലയം അന്തേവാസികൾ ക്കൊപ്പമിരുന്ന് കഴിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു | ||
= | [[പ്രമാണം:സ്നേഹാലയം സന്ദർശനം2022.jpg|പകരം=സ്നേഹാലയം സന്ദർശനം|നടുവിൽ|ലഘുചിത്രം|'''സ്നേഹാലയം സന്ദർശനം''']] | ||
'''ഓസോൺദിന പരിപാടികൾ ''' | |||
ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ജി എച് എസ് പുല്ലൂർ ഇരിയ ഓസോൺ ദിനം ആചരിച്ചു.ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഓസോൺ ദിനം ആചരിച്ചു. ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അവിഭാജ്യ ഘടകമാണ്. ഹാനീകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഈ രക്ഷാകവചം. ഒരു വാതകക്കുടയായി നിന്ന് ഭൂമിയെ കാക്കുന്ന ഓസോൺ ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണിയാണ്. ഈ പാളികളെ ദുർബലമാക്കുന്ന വാതകങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സെപ്റ്റംബർ 16 എന്ന ദിനം നാം ഉപയോഗിക്കുന്നു.ഏത് വിധേനയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി പ്രതിജ്ഞ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.ജി എച് എസ് പുല്ലൂർ ഇരിയ ഓസോൺ ദിന പ്രതിജ്ഞ നടത്തി . ഓസോൺ ദിന പ്രസംഗം, ,ഗാനാലാപനം എന്നിവ സ്കൂളിൽ വച്ച് നടത്തി.ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ജീവനെ സംരക്ഷിക്കുന്ന ആഗോള സഹകരണം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിന്റെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി. | ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ജി എച് എസ് പുല്ലൂർ ഇരിയ ഓസോൺ ദിനം ആചരിച്ചു.ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഓസോൺ ദിനം ആചരിച്ചു. ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അവിഭാജ്യ ഘടകമാണ്. ഹാനീകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഈ രക്ഷാകവചം. ഒരു വാതകക്കുടയായി നിന്ന് ഭൂമിയെ കാക്കുന്ന ഓസോൺ ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണിയാണ്. ഈ പാളികളെ ദുർബലമാക്കുന്ന വാതകങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സെപ്റ്റംബർ 16 എന്ന ദിനം നാം ഉപയോഗിക്കുന്നു.ഏത് വിധേനയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി പ്രതിജ്ഞ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.ജി എച് എസ് പുല്ലൂർ ഇരിയ ഓസോൺ ദിന പ്രതിജ്ഞ നടത്തി . ഓസോൺ ദിന പ്രസംഗം, ,ഗാനാലാപനം എന്നിവ സ്കൂളിൽ വച്ച് നടത്തി.ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ജീവനെ സംരക്ഷിക്കുന്ന ആഗോള സഹകരണം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിന്റെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി. | ||
[[പ്രമാണം:ഓസോൺദിന പരിപാടികൾ2022.jpg|പകരം=ഓസോൺദിന പരിപാടികൾ|നടുവിൽ|ലഘുചിത്രം|'''ഓസോൺദിന പരിപാടികൾ ''']] | |||
==='''ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് '''=== | ==='''ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് '''=== | ||
ജനമൈത്രി പോലീസ് അമ്പലത്തറയുടെയും നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഇരിയയുടെയും ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ടി കെ മുകുന്ദൻ സർ നിർവഹിച്ചു. ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കാര്യം ചെയ്തത് ശ്രീ എൻ. ജി.രഘുനാഥൻ സാർ ,എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ കാസർഗോഡ് ആയിരുന്നു.പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ക്ലാസ് വളരെ ഫലപ്രദമായിരുന്നു | ജനമൈത്രി പോലീസ് അമ്പലത്തറയുടെയും നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഇരിയയുടെയും ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ടി കെ മുകുന്ദൻ സർ നിർവഹിച്ചു. ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കാര്യം ചെയ്തത് ശ്രീ എൻ. ജി.രഘുനാഥൻ സാർ ,എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ കാസർഗോഡ് ആയിരുന്നു.പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ക്ലാസ് വളരെ ഫലപ്രദമായിരുന്നു | ||
[[പ്രമാണം:ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്2022.jpg|പകരം=ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്|നടുവിൽ|ലഘുചിത്രം|'''ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് ''']] | |||
==='''കായിക മാമാങ്കം'''=== | ==='''കായിക മാമാങ്കം'''=== | ||
ജിഎച്ച്എസ് പുല്ലൂർ ജില്ലയിലെ കായിക മാമാങ്കം സെപ്റ്റംബർ 23 24 തീയതികളിലായി നടന്നു. വാശിയേറിയ രണ്ടുദിവസത്തെ മത്സരങ്ങൾക്ക് ഒടുവിൽ റെഡ് ഹൗസ് കിരീടം സ്വന്തമാക്കി. | ജിഎച്ച്എസ് പുല്ലൂർ ജില്ലയിലെ കായിക മാമാങ്കം സെപ്റ്റംബർ 23 24 തീയതികളിലായി നടന്നു. വാശിയേറിയ രണ്ടുദിവസത്തെ മത്സരങ്ങൾക്ക് ഒടുവിൽ റെഡ് ഹൗസ് കിരീടം സ്വന്തമാക്കി. | ||
===''' പട്രോൾ ലീഡേഴ്സ് ക്യാമ്പ് '''=== | ===''' പട്രോൾ ലീഡേഴ്സ് ക്യാമ്പ് '''=== | ||
സ്കൗട്ട് & Guides Hosdurg Local Association ൻ്റെ പട്രോൾ ലീഡേഴ്സ് ക്യാമ്പ് ജി എച് എസ് പുല്ലൂർ ഇരിയയിൽ വച്ചു സെപ്റ്റംബര് 31 ,ഒക്ടോബര് 1 ,2 തീയ്യതികളിലായി നടന്നു .ബേക്കൽ DYSP സി കെ സുനിൽകുമാർ അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഗൈഡ്സ് ചാർജുള്ള അധ്യാപിക ശ്രീമതി.ജയ എം.വി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി . .. | സ്കൗട്ട് & Guides Hosdurg Local Association ൻ്റെ പട്രോൾ ലീഡേഴ്സ് ക്യാമ്പ് ജി എച് എസ് പുല്ലൂർ ഇരിയയിൽ വച്ചു സെപ്റ്റംബര് 31 ,ഒക്ടോബര് 1 ,2 തീയ്യതികളിലായി നടന്നു .ബേക്കൽ DYSP സി കെ സുനിൽകുമാർ അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഗൈഡ്സ് ചാർജുള്ള അധ്യാപിക ശ്രീമതി.ജയ എം.വി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി . .. |