"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:15, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിphoto uploaded
(photo uploaded) |
(photo uploaded) |
||
വരി 81: | വരി 81: | ||
==='''കായിക മാമാങ്കം'''=== | ==='''കായിക മാമാങ്കം'''=== | ||
ജിഎച്ച്എസ് പുല്ലൂർ ജില്ലയിലെ കായിക മാമാങ്കം സെപ്റ്റംബർ 23 24 തീയതികളിലായി നടന്നു. വാശിയേറിയ രണ്ടുദിവസത്തെ മത്സരങ്ങൾക്ക് ഒടുവിൽ റെഡ് ഹൗസ് കിരീടം സ്വന്തമാക്കി. | ജിഎച്ച്എസ് പുല്ലൂർ ജില്ലയിലെ കായിക മാമാങ്കം സെപ്റ്റംബർ 23 24 തീയതികളിലായി നടന്നു. വാശിയേറിയ രണ്ടുദിവസത്തെ മത്സരങ്ങൾക്ക് ഒടുവിൽ റെഡ് ഹൗസ് കിരീടം സ്വന്തമാക്കി. | ||
[[പ്രമാണം:കായിക മാമാങ്കം2022.jpg|പകരം=കായിക മാമാങ്കം|നടുവിൽ|ലഘുചിത്രം|'''കായിക മാമാങ്കം''']] | |||
'''പട്രോൾ ലീഡേഴ്സ് ക്യാമ്പ് ''' | |||
സ്കൗട്ട് & Guides Hosdurg Local Association ൻ്റെ പട്രോൾ ലീഡേഴ്സ് ക്യാമ്പ് ജി എച് എസ് പുല്ലൂർ ഇരിയയിൽ വച്ചു സെപ്റ്റംബര് 31 ,ഒക്ടോബര് 1 ,2 തീയ്യതികളിലായി നടന്നു .ബേക്കൽ DYSP സി കെ സുനിൽകുമാർ അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഗൈഡ്സ് ചാർജുള്ള അധ്യാപിക ശ്രീമതി.ജയ എം.വി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി . | |||
[[പ്രമാണം:പട്രോൾ ലീഡേഴ്സ് ക്യാമ്പ്.jpg|പകരം=പട്രോൾ ലീഡേഴ്സ് ക്യാമ്പ്|നടുവിൽ|ലഘുചിത്രം|'''പട്രോൾ ലീഡേഴ്സ് ക്യാമ്പ് ''']] | |||
==='''പേ വിഷബാധ ദിനം'''=== | |||
പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് വർഷം തോറും ലോക റാബിസ് ദിനം ആചരിക്കുന്നത്. ഇതുകൂടാതെ, ഈ മാരകമായ രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനായും അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ലോക റാബിസ് ദിനം ഉയർത്തിക്കാട്ടുന്നു.പേ വിഷബാധ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി സെപ്തംബര് 26 ന് സ്കൂളിൽ വച്ച് റാബിസ് ദിന പ്രതിജ്ഞ നടത്തി. | |||
===''' ഗാന്ധി ജയന്തി '''=== | ===''' ഗാന്ധി ജയന്തി '''=== | ||