Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
'''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം.......</big>'''
'''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം.......</big>'''


       കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടു നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും  എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന  സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ ,സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.
       കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടു നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും  എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന  സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ ,സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.


'''<big>പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ</big>'''
'''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>'''  


International plastic bag free day യിൽ  സീഡ് ക്ലബ് അംഗങ്ങൾ 150 തുണി സഞ്ചികൾ തയ്ച്ച് വില്പനയ്ക്കായി തയ്യാറാക്കി.തുണിസഞ്ചി വിറ്റു കിട്ടുന്ന തുക *'''സഹപാഠിക്കൊരു വീട്'''*പദ്ധതിക്കായി നൽകും.പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ പ്രതിജ്ഞ മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യാൻ കുട്ടികളെ ബോധവൽക്കരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത ദിനത്തിൽ  സീഡ് ക്ലബ് അംഗങ്ങൾ 150 തുണി സഞ്ചികൾ തയ്ച്ച് വില്പനയ്ക്കായി തയ്യാറാക്കി.തുണിസഞ്ചി വിറ്റുു കിട്ടുന്ന തുക *'''സഹപാഠിക്കൊരു വീട്'''*പദ്ധതിക്കായി നൽകും.പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ പ്രതിജ്ഞ മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യാൻ കുട്ടികളെ ബോധവൽക്കരിച്ചിട്ടുണ്ട്.


'''പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ  ചവിട്ടി ചലഞ്ച്''' കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ആയിരത്തിലധികം കുട്ടികൾ ഉപയോഗശൂന്യമായ കാർബോർഡ് ബോക്സുകളും പഴയ സാരികളും വസ്ത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ വേസ്റ്റ് ബിന്നുകളും ചവിട്ടികളും വിവിധ പൊതു സ്ഥാപനങ്ങളിലേക്ക് നൽകി. കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും കുട്ടികൾ തന്നെ ബിന്നുകൾ എത്തിക്കുകയുണ്ടായി. ലോകപ്രകൃതിസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയത്. കുട്ടികൾ അവരവരുടെ വീടുകളിലും ആവശ്യത്തിനുള്ള ബിന്നുകൾ തയ്യാറാക്കുകയുണ്ടായി. പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തകനും കോട്ടയം സെൻമേരിസ് കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ പുന്നൻ കുര്യൻ സാർ ബിന്നുകളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.  
'''പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ  ചവിട്ടി ചലഞ്ച്''' കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ആയിരത്തിലധികം കുട്ടികൾ ഉപയോഗശൂന്യമായ കാർബോർഡ് ബോക്സുകളും പഴയ സാരികളും വസ്ത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ വേസ്റ്റ് ബിന്നുകളും ചവിട്ടികളും വിവിധ പൊതു സ്ഥാപനങ്ങളിലേക്ക് നൽകി. കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും കുട്ടികൾ തന്നെ ബിന്നുകൾ എത്തിക്കുകയുണ്ടായി. ലോകപ്രകൃതിസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയത്. കുട്ടികൾ അവരവരുടെ വീടുകളിലും ആവശ്യത്തിനുള്ള ബിന്നുകൾ തയ്യാറാക്കുകയുണ്ടായി. പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തകനും കോട്ടയം സെൻമേരിസ് കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ പുന്നൻ കുര്യൻ സാർ ബിന്നുകളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.  
1,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077596" എന്ന താളിൽനിന്ന് ശേഖരിച്ചത്