"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
10:07, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 111: | വരി 111: | ||
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തിനായി ആഴ്ചയിൽ ഒരു ദിവസം 1:30 pm മുതൽ 3 മണിവരെ കീബോർഡി ന്റെയും ഗിറ്റാറിന്റെയും ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വ്യക്തിഗത നൈപുണികൾ വളർത്തുന്നതിനും ശ്രീ ബേബി സാറിന്റെയും ജോണി സാറിന്റെയും നേതൃത്വത്തിലുള്ള പരിശീലനം വളരെയധികം ഉപകാരപ്രദമാണ്. | പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന തിനായി ആഴ്ചയിൽ ഒരു ദിവസം 1:30 pm മുതൽ 3 മണിവരെ കീബോർഡി ന്റെയും ഗിറ്റാറിന്റെയും ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വ്യക്തിഗത നൈപുണികൾ വളർത്തുന്നതിനും ശ്രീ ബേബി സാറിന്റെയും ജോണി സാറിന്റെയും നേതൃത്വത്തിലുള്ള പരിശീലനം വളരെയധികം ഉപകാരപ്രദമാണ്. | ||
തയ്യൽ പരിശീലനം | |||
കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു | ||
USS പരിശീലന പരിപാടി | |||
2023-2024 അധ്യയന വർഷത്തിലെ CCA USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു. | 2023-2024 അധ്യയന വർഷത്തിലെ CCA USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു. | ||
വരി 147: | വരി 147: | ||
ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ് മലയാളം കമ്പ്യൂട്ടിങ് ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു. ആനിമേഷൻ പരിശീലനം ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ CCA യിലെ കളരിപ്പയറ്റ് പരിശീലന പരിപാടി ശ്രീമതി സോഫിയ മിസ്സിന്റെയും ടിന്റു മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 29 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു . പരിശീലിപ്പിക്കാൻ ആയി ഒരു അധ്യാപകനും എത്തുന്നുണ്ട്. 1. 45 മുതൽ 3 മണി വരെ പരിശീലനം ഫലപ്രദമായ രീതിയിൽ നടന്നുവരുന്നു. | ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂന്തോട്ടം എങ്ങനെ പരിപാലിക്കാം എന്ന ബോധവൽക്കരണ ക്ലാസബി ആർ സി. നടക്കുന്നകലാ ഉത്സവം കോമ്പറ്റീഷനിൽ കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ജയ സാലി മോൾ എംഎം എന്നിവരുടെ നേതൃത്വത്തിൽ 35 കുട്ടികളെ എംബ്രോയിഡറി വർക്ക് ചെയ്യിപ്പിക്കുന്നു.സി.സി.എ.ക്ലാസ് മലയാളം കമ്പ്യൂട്ടിങ് ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു. ആനിമേഷൻ പരിശീലനം ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു2023 2024 അധ്യയന വർഷത്തിൽ CCA യിലെ കളരിപ്പയറ്റ് പരിശീലന പരിപാടി ശ്രീമതി സോഫിയ മിസ്സിന്റെയും ടിന്റു മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 29 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു . പരിശീലിപ്പിക്കാൻ ആയി ഒരു അധ്യാപകനും എത്തുന്നുണ്ട്. 1. 45 മുതൽ 3 മണി വരെ പരിശീലനം ഫലപ്രദമായ രീതിയിൽ നടന്നുവരുന്നു. | ||
ടെന്നിക്കോയിറ്റ് | '''ടെന്നിക്കോയിറ്റ്''' | ||
കുട്ടികളുടെ മാനസികവും ശാരീരികവുമായഉല്ലാസത്തോടൊപ്പം ജില്ല, സംസ്ഥാനം , ദേശീയ,തലത്തിൽ വരെ മത്സരത്തിനു പോകാവുന്ന ടെന്നിക്കോയിറ്റ് ഇനം ഈ വർഷവും CCA യിൽ ഉൾപ്പെടുത്തി.നിതീഷ് സാറിന്റെ പരിശീലനത്തിൽ യു. പി., ഹൈസ്കൂൾ കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ പങ്കെടുക്കുന്നു. | കുട്ടികളുടെ മാനസികവും ശാരീരികവുമായഉല്ലാസത്തോടൊപ്പം ജില്ല, സംസ്ഥാനം , ദേശീയ,തലത്തിൽ വരെ മത്സരത്തിനു പോകാവുന്ന ടെന്നിക്കോയിറ്റ് ഇനം ഈ വർഷവും CCA യിൽ ഉൾപ്പെടുത്തി.നിതീഷ് സാറിന്റെ പരിശീലനത്തിൽ യു. പി., ഹൈസ്കൂൾ കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ പങ്കെടുക്കുന്നു. | ||
വരി 153: | വരി 153: | ||
ആൺ കുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സാഹസിക പ്രവൃത്തികളിൽ പിന്നിലല്ല എന്ന് മൗണ്ട് കാർമൽ 5-ാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു എസ് ദേവ് കാൽവഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ്ട വീട്ടമ്മയെ അതിസാഹസികമായി രക്ഷപെടുത്തിക്കൊണ്ട് തെളിയിച്ചു. | ആൺ കുട്ടികൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും സാഹസിക പ്രവൃത്തികളിൽ പിന്നിലല്ല എന്ന് മൗണ്ട് കാർമൽ 5-ാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു എസ് ദേവ് കാൽവഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ്ട വീട്ടമ്മയെ അതിസാഹസികമായി രക്ഷപെടുത്തിക്കൊണ്ട് തെളിയിച്ചു. | ||
'''നമ്മുടെ സ്കൂൾ നാടിനുവേണ്ടി''' | |||
നമ്മുടെ നാട്ടിൽ നിന്നും ലഹരിയെ നാടുകടത്താൻ മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിനികൾ നടത്തിയ ഒരു ചുവടുവെപ്പ്.അന്യസംസ്ഥാന തൊഴിലാളികൾക്കും പെട്ടിക്കടകളിലും ലഹരി വിരുദ്ധ ബോധവൽക്കരണവുമായി സംബന്ധിച്ച നോട്ടീസ് വിദ്യാർത്ഥികൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്നു | നമ്മുടെ നാട്ടിൽ നിന്നും ലഹരിയെ നാടുകടത്താൻ മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിനികൾ നടത്തിയ ഒരു ചുവടുവെപ്പ്.അന്യസംസ്ഥാന തൊഴിലാളികൾക്കും പെട്ടിക്കടകളിലും ലഹരി വിരുദ്ധ ബോധവൽക്കരണവുമായി സംബന്ധിച്ച നോട്ടീസ് വിദ്യാർത്ഥികൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്നു |