"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
12:13, 29 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
'''സ്പോർട്സ് ആൻഡ് ഗെയിംസ്''' | '''സ്പോർട്സ് ആൻഡ് ഗെയിംസ്''' | ||
കുട്ടികളിലെ ആരോഗ്യ- കായിക ക്ഷമതയ്ക്ക് പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യം കല്പ്പിക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ സ്കൂളാണ് മൗണ്ട് കാർമൽ എച്ച്എസ് കഞ്ഞിക്കുഴി.കായികരംഗത്ത് അന്തർ ദേശീയ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം പിന്തുടരുന്ന പാരമ്പര്യമാണ് മൗണ്ട് കാർമൽ സ്കൂളിന് ആദ്യകാലം മുതൽ ഉള്ളത്. കുട്ടികളുടെ കായികാഭ്യാസത്തിന് മുതൽക്കൂട്ടാകുന്ന പ്ലേഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും അധ്യാപികയും വ്യത്യസ്ത ഇനങ്ങൾ പരിശീലിപ്പിക്കുന്ന കോച്ചുകളും സ്കൂളിന്റെ മാത്രം സവിശേഷതകളാണ്. കായിക മേഖലകളിൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അദ്ധ്യായന വർഷ ആരംഭം മുതലേ അവർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യുന്നു. | കുട്ടികളിലെ ആരോഗ്യ- കായിക ക്ഷമതയ്ക്ക് പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യം കല്പ്പിക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ സ്കൂളാണ് മൗണ്ട് കാർമൽ എച്ച്എസ് കഞ്ഞിക്കുഴി. കായികരംഗത്ത് അന്തർ ദേശീയ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം പിന്തുടരുന്ന പാരമ്പര്യമാണ് മൗണ്ട് കാർമൽ സ്കൂളിന് ആദ്യകാലം മുതൽ ഉള്ളത്. കുട്ടികളുടെ കായികാഭ്യാസത്തിന് മുതൽക്കൂട്ടാകുന്ന പ്ലേഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും അധ്യാപികയും വ്യത്യസ്ത ഇനങ്ങൾ പരിശീലിപ്പിക്കുന്ന കോച്ചുകളും സ്കൂളിന്റെ മാത്രം സവിശേഷതകളാണ്. കായിക മേഖലകളിൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അദ്ധ്യായന വർഷ ആരംഭം മുതലേ അവർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യുന്നു. | ||
1)ബാസ്ക്കറ്റ് ബോൾ -(സബ് ജൂനിയർ,ജൂനിയർ, സീനിയർ ) - 40 കുട്ടികൾ | 1)ബാസ്ക്കറ്റ് ബോൾ -(സബ് ജൂനിയർ,ജൂനിയർ, സീനിയർ ) - 40 കുട്ടികൾ | ||
2) നെറ്റ് ബോൾ- ( സബ് ജൂനിയർ, ജൂനിയർ, സീനിയർ ) - 20 | 2) നെറ്റ് ബോൾ- ( സബ് ജൂനിയർ, ജൂനിയർ, സീനിയർ ) - 20 കുട്ടികൾ | ||
<big>'''പ്ലാസ്റ്റിക് വേണ്ടേ വേണ്ടാ.....'''</big> | <big>'''പ്ലാസ്റ്റിക് വേണ്ടേ വേണ്ടാ.....'''</big> | ||
രണ്ടുവർഷമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നു. എല്ലാ കുട്ടികളും ഊണ് കഴിക്കാൻ സ്റ്റീൽ പാത്രങ്ങളും വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളും ഉപയോഗിക്കുന്നു.പ്ലാസ്റ്റിക് ക്യാരിബാഗ്, ചവിട്ടി, വേസ്റ്റ് ബിൻ, ഫയൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ ,പേപ്പർ പെൻ, തുണികൊണ്ടുള്ള ചവിട്ടികൾ ,പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുകയും വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ഹരിത കേരള മിഷന് കൈമാറുകയും ചെയ്തു. ഇത് സീഡ് ക്ലബ്ബിന്റെ ദീർഘകാല പ്രോജക്ട് ആണ്.വീടുകളിലും സ്കൂളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു .ഈ വർഷം 3000 കിലോഗ്രാം പ്ലാസ്റ്റിക് ഹരിതകർമ്മ സേനയ്ക്ക് കൈമാറി .പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. | രണ്ടുവർഷമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നു. എല്ലാ കുട്ടികളും ഊണ് കഴിക്കാൻ സ്റ്റീൽ പാത്രങ്ങളും വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളും ഉപയോഗിക്കുന്നു.പ്ലാസ്റ്റിക് ക്യാരിബാഗ്, ചവിട്ടി, വേസ്റ്റ് ബിൻ, ഫയൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ ,പേപ്പർ പെൻ, തുണികൊണ്ടുള്ള ചവിട്ടികൾ ,പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുകയും വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ഹരിത കേരള മിഷന് കൈമാറുകയും ചെയ്തു. ഇത് സീഡ് ക്ലബ്ബിന്റെ ദീർഘകാല പ്രോജക്ട് ആണ്.വീടുകളിലും സ്കൂളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു . ഈ വർഷം 3000 കിലോഗ്രാം പ്ലാസ്റ്റിക് ഹരിതകർമ്മ സേനയ്ക്ക് കൈമാറി .പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു.നന്മയുടെ നാട്ടു പൂക്കൾ ഒരൊറ്റ ഭൂമി അതിലുണ്ടേറെ അത്ഭുതങ്ങൾ... അതിൽ ഒരു അത്ഭുതം നാട്ടുപൂക്കൾ... | ||
നന്മയുടെ നാട്ടു പൂക്കൾ ഒരൊറ്റ ഭൂമി അതിലുണ്ടേറെ അത്ഭുതങ്ങൾ... അതിൽ ഒരു അത്ഭുതം നാട്ടുപൂക്കൾ... | |||
'''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം.......</big>''' | '''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം.......</big>''' |