"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''പ്രവേശനോത്സവം 2023'''  
'''പ്രവേശനോത്സവം 2023'''  


വേനലവധിക്കു ശേഷം June 1 നു സ്കൂൾ തുറന്നു, വളരെയധികം പ്രതീക്ഷകൾ വിടർന്ന, നിറഞ്ഞചിരിയുമായ്, ചിത്ര ശലഭങ്ങളെ പോലെ കുട്ടികൾ, സ്കൂളിലേയ്ക്ക് കടന്നു വന്നുസ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ,സൂര്യകാന്തി പൂക്കളുമായി ഓഡിറ്റോറിയത്തിന്റെ സമീപത്തും ബാസ്കറ്റ്ബോൾ കോർട്ടിന്റെ മുൻവശത്തുമായി അണിനിരന്നുനവാഗതരായി എത്തിയ5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ച് നിശ്ചയിച്ച പ്രകാരം അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തി. തൽസമയം ഓഡിറ്റോറിയത്തിൽ  സ്കൂളിൻ്റെ മികവുകളെ കുറിച്ചുള്ള വീഡിയോയും, പ്രവേശനോത്സവ ഗാനവും പ്ലേ ചെയ്തക്ഷണിക്കപ്പെട്ട അതിഥികൾ , ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു9.30 ന് പൊതുസമ്മേളനത്തിന്റെ പരിപാടികൾ, പി റ്റി.എ പ്രസിഡൻ്റ്.. ജിജോ റ്റി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ  ആരംഭിച്ചു,  ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് റവ:സി.ജെയിൻ എ എസ്,   നവാഗതർക്കും, മറ്റ് അതിഥികൾക്കും,സദസിനും ,സ്വാഗതം ആശംസിച്ചു. സ്കൂളിലെ ,പൂർവ്വ വിദ്യാർത്ഥിയും, മുൻ സ്ക്കൂൾ ബാൻറ് ലീഡറും, സിനിമ അഭിനേത്രിയുമായ അഞ്ചു കൃഷ്ണ അശോക്, പ്രവേശനോത്സവം ഉദ്ഘാടനം, ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് ഫല സസ്യങ്ങൾ നല്കി അവരവരുടെ,ക്ലാസുകളിലേയ്ക്ക് ക്ലാസ് ടീച്ചർ ക്ഷണിച്ചു.അഞ്ചു കൃഷ്ണയേയും, സ്കൂളിലെ, മറ്റു കുട്ടിത്താരങ്ങളെയും സ്കൂൾ ആദരിച്ചു. ഡെപ്യൂട്ടി എച്ച്.എം, ഷേർളി ജോസഫിൻ്റെ, കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു.
വേനലവധിക്കു ശേഷം ജൂൺ  ഒന്നിന് സ്കൂൾ തുറന്നു, വളരെയധികം പ്രതീക്ഷകൾ വിടർന്ന നിറചിരിയുമായ് ചിത്ര ശലഭങ്ങളെ പോലെ കുട്ടികൾ സ്കൂളിലേയ്ക്ക് കടന്നു വന്ന് സ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ.സൂര്യകാന്തി പൂക്കളുമായി ഓഡിറ്റോറിയത്തിന്റെ സമീപത്തും ബാസ്കറ്റ്ബോൾ കോർട്ടിന്റെ മുൻവശത്തുമായി അണിനിരന്നുനവാഗതരായി എത്തിയ 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ച് നിശ്ചയിച്ച പ്രകാരം അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തി. തൽസമയം ഓഡിറ്റോറിയത്തിൽ  സ്കൂളിൻ്റെ മികവുകളെ കുറിച്ചുള്ള വീഡിയോയും, പ്രവേശനോത്സവ ഗാനവും പ്ലേ ചെയ്ത.ക്ഷണിക്കപ്പെട്ട അതിഥികൾ , ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു 9.30 ന് പൊതുസമ്മേളനത്തിന്റെ പരിപാടികൾ, പി റ്റി.എ പ്രസിഡൻ്റ് ജിജോ റ്റി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ  ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് റവ:സി.ജെയിൻ എ എസ് നവാഗതർക്കും, മറ്റ് അതിഥികൾക്കും,സദസിനും ,സ്വാഗതം ആശംസിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്ക്കൂൾ ബാൻറ് ലീഡറും, സിനിമ അഭിനേത്രിയുമായ അഞ്ചു കൃഷ്ണ അശോക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് ഫല സസ്യങ്ങൾ നല്കി അവരവരുടെ ക്ലാസുകളിലേയ്ക്ക് ക്ലാസ് ടീച്ചർ ക്ഷണിച്ചു.അഞ്ചു കൃഷ്ണയേയും സ്കൂളിലെ മറ്റു കുട്ടിത്താരങ്ങളെയും സ്കൂൾ ആദരിച്ചു. ഡെപ്യൂട്ടി എച്ച്.എം ഷേർളി ജോസഫിൻ്റെ കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു.




1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077579" എന്ന താളിൽനിന്ന് ശേഖരിച്ചത്