Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
[[പ്രമാണം:19866 2023 വിദ്യാരംഗം(1).jpg|ലഘുചിത്രം|വിദ്യാരംഗം ]]
[[പ്രമാണം:19866 2023 വിദ്യാരംഗം(1).jpg|ലഘുചിത്രം|വിദ്യാരംഗം ]]
ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും പെരുവള്ളൂർ ഗവ: എച്ച് എസ് എസിലെ അദ്ധ്യാപകനും ആയ ശ്രീ. ഗിരീഷ് നിർവ്വഹിച്ചു. നാടൻ പാട്ടുകൾ പാടിയും പറഞ്ഞും ഗിരീഷ് സർ കുട്ടികൾക്ക് ആവേശം പകർന്നു.

== സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023) ==
ജി യു പി എസ്  ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുന്നസീർ എ നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക നിരീക്ഷണ പാഠവം മെച്ചപ്പെടുത്തുക പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക മികച്ച ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യത്തിൽ ചിലതാണ്.
== വായന വാരാചരണം (19-06-2023) ==
== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(19-06-2023). ==
ജൂൺ 19 വായന ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും പെരുവള്ളൂർ ഗവണ്മെന്റ് എച്ച് എച്ച് എസിലെ അധ്യാപകനുമായ ശ്രീ ഗിരീഷ് സാർ നിർവഹിച്ചു.
== സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023). ==
ഒന്നാം ക്ലാസിലെ സചിത്ര പുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീമതി ലിബി ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ വിവിധതരം പഠനോപകരണങ്ങൾ നിർമ്മിച്ചു. 
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992788" എന്ന താളിൽനിന്ന് ശേഖരിച്ചത്