"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24 (മൂലരൂപം കാണുക)
14:42, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
== സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023). == | == സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023). == | ||
ഒന്നാം ക്ലാസിലെ സചിത്ര പുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീമതി ലിബി ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ വിവിധതരം പഠനോപകരണങ്ങൾ നിർമ്മിച്ചു. | ഒന്നാം ക്ലാസിലെ സചിത്ര പുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീമതി ലിബി ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ വിവിധതരം പഠനോപകരണങ്ങൾ നിർമ്മിച്ചു. | ||
== അന്താരാഷ്ട്ര യോഗ ദിനം (21-06-2023) == | |||
അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കോട്ടക്കൽ ആയുർവേദ കോളജിലെ ഡോ. പ്രസീദ (MO, NAM WELLNESS CENTRE) യോഗ ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ അബ്ദുസലാം സർ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പി ടി എ പ്രസിഡന്റ് സനീർ പൂഴിത്തറ ആശംസ അർപ്പിച്ചു. | |||
== സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023) == | |||
ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട HM ശ്രീ അബ്ദുസലാം സർ നിർവഹിച്ചു. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സനീർ പി SRG കൺവീനർ ശ്രീ അരുൺ ഗോപിനാഥ് സക്കീന ടീച്ചർ, ജയശ്രീ ടീച്ചർ, ഹാഫിസ് മാഷ് എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി അറിയിച്ചു. |