"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24 (മൂലരൂപം കാണുക)
22:31, 26 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2023→മലപ്പുറം ജില്ലാ രൂപീകരണ ദിനം.
വരി 22: | വരി 22: | ||
[[പ്രമാണം:19866 2023 seafood fest(5).jpg|ഇടത്ത്|ലഘുചിത്രം|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> |335x335ബിന്ദു]] | [[പ്രമാണം:19866 2023 seafood fest(5).jpg|ഇടത്ത്|ലഘുചിത്രം|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> |335x335ബിന്ദു]] | ||
[[പ്രമാണം:19866 2023 Seafoodfest(6).jpg|നടുവിൽ|ലഘുചിത്രം|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> ]] | [[പ്രമാണം:19866 2023 Seafoodfest(6).jpg|നടുവിൽ|ലഘുചിത്രം|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> ]] | ||
വരി 37: | വരി 34: | ||
[[പ്രമാണം:19866 2023 മലപ്പുറം(2).jpg|ലഘുചിത്രം|346x346ബിന്ദു|ചുമർപത്രിക വിജയികൾ ]] | [[പ്രമാണം:19866 2023 മലപ്പുറം(2).jpg|ലഘുചിത്രം|346x346ബിന്ദു|ചുമർപത്രിക വിജയികൾ ]] | ||
മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർ പത്രിക നിർമ്മാണം നടത്തി. യു പി തലത്തിൽ നടത്തിയ മൽസരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ചുമർ പത്രിക എന്താണെന്നു ചോദിച്ചറിഞ്ഞും വായിച്ചറിഞ്ഞും കുട്ടികൾ നിർമ്മിച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം അസ്സെംബ്ലിയിൽ വച്ച് നിർവഹിച്ചു. | മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർ പത്രിക നിർമ്മാണം നടത്തി. യു പി തലത്തിൽ നടത്തിയ മൽസരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ചുമർ പത്രിക എന്താണെന്നു ചോദിച്ചറിഞ്ഞും വായിച്ചറിഞ്ഞും കുട്ടികൾ നിർമ്മിച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം അസ്സെംബ്ലിയിൽ വച്ച് നിർവഹിച്ചു. | ||
വരി 46: | വരി 44: | ||
[[പ്രമാണം:19866 2023 റേഡിയോ ക്ലാരി(1).jpg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു|<small>'''റേഡിയോ ക്ലാരി'''</small> ]] | [[പ്രമാണം:19866 2023 റേഡിയോ ക്ലാരി(1).jpg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു|<small>'''റേഡിയോ ക്ലാരി'''</small> ]] | ||
ക്ലാരിയുടെ സ്വന്തം എഫ് എം റേഡിയോ ക്ലാരി പ്രക്ഷേപണം ആരംഭിച്ചു. ക്ലാരിയിലെ വാർത്തകളും, കൊച്ചു കൂട്ടുകാരുടെ വിവിധ കലാ പരിപാടികളും വിജ്ഞാന വിനോദങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് യു പി ക്ലാസിലെ വിദ്യാർഥികൾ റേഡിയോ ക്ലാരിയുടെ പ്രക്ഷേപണം ആവേശത്തോടുകൂടി മുൻപോട്ടു കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. | ക്ലാരിയുടെ സ്വന്തം എഫ് എം റേഡിയോ ക്ലാരി പ്രക്ഷേപണം ആരംഭിച്ചു. ക്ലാരിയിലെ വാർത്തകളും, കൊച്ചു കൂട്ടുകാരുടെ വിവിധ കലാ പരിപാടികളും വിജ്ഞാന വിനോദങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് യു പി ക്ലാസിലെ വിദ്യാർഥികൾ റേഡിയോ ക്ലാരിയുടെ പ്രക്ഷേപണം ആവേശത്തോടുകൂടി മുൻപോട്ടു കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. | ||