|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= പുന്നപ്ര
| |
| | വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35216
| |
| | സ്ഥാപിതവർഷം=1958
| |
| | സ്കൂൾ വിലാസം=പുന്നപ്ര പി.ഒ, <br/> പുന്നപ്ര
| |
| | പിൻ കോഡ്=688004
| |
| | സ്കൂൾ ഫോൺ= 04772288944
| |
| | സ്കൂൾ ഇമെയിൽ= 35216alps@gmail.com|
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ആലപ്പുഴ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=ഏയ്ഡഡ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= 0
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 129
| |
| | പെൺകുട്ടികളുടെ എണ്ണം=90
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 208
| |
| | അദ്ധ്യാപകരുടെ എണ്ണം= 12
| |
| | പ്രധാന അദ്ധ്യാപകൻ= ഷീല എം ആർ
| |
| | പി.ടി.ഏ. പ്രസിഡണ്ട്=
| |
| | സ്കൂൾ ചിത്രം= L_P_S_Aravukad.png|
| |
| }}
| |
| ==ചരിത്രം== | | ==ചരിത്രം== |
|
| |
|
വരി 32: |
വരി 5: |
| | | |
| അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അഭിമാനസ്തംഭമായി നില കൊള്ളുന്നു. | | അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അഭിമാനസ്തംഭമായി നില കൊള്ളുന്നു. |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 12 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി 11 ക്ളാസ്സുമുറികൾ ഉണ്ട്.പടിഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 6 ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റർനെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.
| |
|
| |
| == മുൻ സാരഥികൾ ==
| |
| {| class="wikitable"
| |
| |+
| |
| !Si no
| |
| !Year
| |
| !Name
| |
| |-
| |
| |1
| |
| |1981
| |
| |ഉണ്ണികൃഷ്ണ പണിക്കർ
| |
| |-
| |
| |2
| |
| |1982
| |
| |ശാരദ
| |
| |-
| |
| |3
| |
| |1990
| |
| |P P കുസുമം
| |
| |-
| |
| |4
| |
| |1996
| |
| |K മണി
| |
| |-
| |
| |5
| |
| |1997
| |
| |K G ബേബി മോഹനം
| |
| |-
| |
| |6
| |
| |1998
| |
| |ഓമന K
| |
| |-
| |
| |7
| |
| |2001
| |
| |P A ശാരദാമ്മ
| |
| |-
| |
| |8
| |
| |2002
| |
| |പുഷ്പവല്ലി T
| |
| |-
| |
| |9
| |
| |
| |
| |ഷീല M R
| |
| |}
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #കെ.വിജയൻ
| |
| #ഉമയമ്മ
| |
| #ശാന്തകുമാരി
| |
| #സോമവല്ലി
| |
| #മണി
| |
| #ശാരദാമ്മ
| |
| #ശാരദ
| |
| #പുഷ്പവല്ലി
| |
| #ബേബി മോഹനം
| |
| #ഓമന
| |
| #രാജമ്മ
| |
| # ലിറാറുദീൻ
| |
| #രഘുവരൻ
| |
| #ഉണ്ണിക്കൃഷ്ണൻ
| |
| #ജമീല ബീവി
| |
| #വിജയമ്മ. A
| |
|
| |
| == നേട്ടങ്ങൾ ==
| |
| കലാകായിക പ്രവൃത്തി പരിചയ മേളകളിൽ ധാരാളം സമ്മാനങ്ങൾ നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
| |
|
| |
| ⭐കലോത്സവത്തിൽ പദ്യം ചൊല്ലലിൽ ജില്ലാതലത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം.
| |
|
| |
| ⭐ മോണോ ആക്ടിൽ A ഗ്രേഡോടു കൂടി ഒന്നാംസ്ഥാനം.
| |
|
| |
| ⭐പ്രവൃത്തി പരിചയമേളയിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം.
| |
|
| |
| ⭐കായിക മത്സരങ്ങളിൽ സബ് ജില്ലാതലത്തിൽ A ഗ്രേഡോടുകൂടി വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
| |
|
| |
| LSS scholarship ൽ മികച്ച വിജയം.
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| # ഡോ. സന്തോഷ് രാഘവൻ
| |
| # പുന്നപ്ര മധു
| |
| # പുന്നപ്ര മനോജ്
| |
| # പ്രശാന്ത് പുന്നപ്ര
| |
| #
| |
| #
| |
|
| |
| ==വഴികാട്ടി Aravukad LPS Punnapra==
| |
|
| |
| * റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.8 KM)
| |
| * ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
| |
| * നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.4385570, 76.3459160 |zoom=13}}
| |
| ===Aravukad LPS Punnapra===
| |