Jump to content
സഹായം

"ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21: വരി 21:


ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
===ഘട്ടം ഒന്ന്===
*'''ഫയലിന് പേര് നൽകുമ്പോൾ'''
**ff23, സ്കൂൾകോഡ്, ജില്ലയുടെ ചുരുക്കപ്പേര് എന്നിവ - ചിഹ്നത്താൽ വേർതിരിച്ചാണ് ഫയലിന് പേര് നൽകേണ്ടത്. (ഉദാഹരണം - '''ff23-15068-wyd-2022.png'''). പേര് നൽകുമ്പോൾ നല്കിയിരിക്കുന്ന ക്രമം മാറാതിരിക്കാൻ ശ്രദ്ധിക്കുക. (ff23 എന്നത് Freedom fest 2023 എന്നതിന്റെ ചുരുക്കമാണ്)
**ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.
*ഉദാഹരണം: '''തിരുവനന്തപുരം ജില്ലയിലെ 999999 എന്ന കോഡിലുള്ള സ്കൂളിൽനിന്നും അപ്‍ലോഡ് ചെയ്യുന്ന പോസ്റ്ററിന്റെ ഫയൽനാമം
          ff23-999999-tvm.png എന്നായിരിക്കും'''.
*ചിത്രങ്ങൾ pngഫോർമാറ്റിൽ ആയിരിക്കണം.
*ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ.
*പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol)മാത്രം ഉപയോഗിക്കുക.
===a) ചിത്രം അപ്‍ലോഡ് ചെയ്യൽ===
===a) ചിത്രം അപ്‍ലോഡ് ചെയ്യൽ===
*ചിത്രത്തിന്റെ ഫയൽനാമം  '''FF2023-DistrictCode-SchoolCode-poster.jpg'''  മാതൃകയിലായിരിക്കണം.  
*ചിത്രത്തിന്റെ ഫയൽനാമം  '''FF2023-DistrictCode-SchoolCode-poster.jpg'''  മാതൃകയിലായിരിക്കണം.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928258" എന്ന താളിൽനിന്ന് ശേഖരിച്ചത്