Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 169: വരി 169:
എ എം എം ഹയർസെക്കൻഡറി സ്കൂളിലെ ഫോറെസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പും ആറന്മുള വികസന സമിതിയും ചേർന്ന്  നൽകിയ വിവിധ പച്ചക്കറിയുടെ തൈകൾ ഫോറെസ്ട്രി ക്ലബ്ബിലെ കുട്ടികളുടെ സഹായത്താൽ ഗ്രോബാഗിൽ  വളർത്തുന്നുണ്ട് . ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ടി ടോജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, ഫോറെസ്ട്രി ക്ലബ്‌ കൺവീനവർ സന്ധ്യ ജി നായർ,വാർഡ് മെമ്പർ, ആറന്മുള വികസനസമിതി ചെയർമാൻ രാധാകൃഷ്ണൻ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈ കൃഷിത്തോട്ടത്തിന്റെ പരിപാലനം  നടത്തുന്നത് ഫോറെസ്ട്രി ക്ലബ് അംഗങ്ങളാണ്.

=== പ്രവർത്തനങ്ങൾ 2022-23 ===
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് ഫോറസ്റ്റ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ' കാവിനെ അറിയാൻ'  എന്ന് പരിസ്ഥിതി ദിന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. വനം വകുപ്പിൽ നിന്നുള്ള  വൃക്ഷ തൈകൾ കാവിന്റെ പരിസരത്ത് നടുകയും കാവിലെ വൃക്ഷങ്ങളെ അറിയുകയും ചെയ്തു. പത്തനംതിട്ട  ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നടുന്നതിനായി ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളും നൽകി.
== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907963" എന്ന താളിൽനിന്ന് ശേഖരിച്ചത്