Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 233: വരി 233:

== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
2023 ജൂൺ 13 ന് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങളിലായി ഉപന്യാസരചന നടത്തപ്പെട്ടു. യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായിട്ട് ആയിരുന്നു മത്സരം. "പരിസ്ഥിതിയും മനുഷ്യനും" എന്നതായിരുന്നു വിഷയം. യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം അനഘ 7ബി രണ്ടാം സ്ഥാനം ആർച്ച എസ് 5ബി, ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹന്ന ആൻ തോമസ് 9എ  രണ്ടാം സ്ഥാനം അഖിൽ പി സന്തോഷ് 8എ  എന്നിവർ കരസ്ഥമാക്കി.

=== ലോക ജനസംഖ്യാദിനം ===
=== ലോക ജനസംഖ്യാദിനം ===
ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു.ഇതിനോട് അനുബന്ധിച്ച് ജൂലൈ 11,12,13 തീയതികളിൽ ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നിവ നടത്തി.ഇക്കോ ക്ലബ്‌ കൺവീനർ ശ്രീമതി ലക്ഷ്മി പ്രകാശ് നേതൃത്വം നൽകി.മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിച്ചു.വിധി കർത്താക്കൾ ആയി എത്തിയത് അദ്ധ്യാപകരായ ശ്രീമതി അഞ്ജലി ദേവി എസ് ,ശ്രീമതി സന്ധ്യ ജി നായരുമാണ്.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938167" എന്ന താളിൽനിന്ന് ശേഖരിച്ചത്