ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,548
തിരുത്തലുകൾ
No edit summary |
|||
വരി 10: | വരി 10: | ||
16 ഒക്ടോബർ 2009 ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009 ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ. | 16 ഒക്ടോബർ 2009 ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009 ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ. | ||
തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] അകാലത്തിൽ അന്തരിച്ചത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം | തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] അകാലത്തിൽ അന്തരിച്ചത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
[[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു. | [[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു. |
തിരുത്തലുകൾ