ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,543
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.27 പതിപ്പിൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്തൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ജിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. | സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.27 പതിപ്പിൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്തൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ജിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. | ||
== പരിശീലനം == | |||
== പ്രശ്നങ്ങൾ == | |||
സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും 25% വിദ്യാലയങ്ങളുടെ സ്കൂൾവിക്കി പരിപാലനം ശോചനീയമാണ്. ഇതിന് പ്രധാന കാരണം പരിശീനത്തിന്റെ കുറവ് തന്നെയാണ്. വിപുലമായ മേഖലകൾ പരാമർശിക്കേണ്ടി വരുന്നതിനാൽ മറ്റ് പരിശീലനങ്ങളിൽ ഇത് പരാമർശിക്കപ്പെടാതെ പോകുന്നു. മീഡിയാവിക്കി പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമായതിനാൽ, അതിന്റേതായ ഘടനയും നയങ്ങളും പാലിച്ചുകൊണ്ടുമാത്രമേ സ്കൂൾവിക്കിയെ പരിപാലിക്കാനാവൂ എന്നത്, പുതിയതായി എത്തിച്ചേരുന്നവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. | |||
പരിശീലനം നേടി സ്കൂൾവിക്കി തിരുത്തുക എന്നത് പോലെ തന്നെ പ്രധാനമാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈയൊരു സംവിധാനം പരിചയപ്പെടുത്തുക എന്നത്. വളരെ നല്ല വിവരശേഖരമുള്ള ചില വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ കൂടിക്കാഴ്ചയിലും വിദ്യാലയ സന്ദർശന സമയത്തും ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു. | |||
ഏതാനും അൺഎയ്ഡഡ് വിദ്യാലയങ്ങളുടേയും വളരെക്കുറച്ച് മറ്റു വിദ്യാലയങ്ങളുടെയും സ്കൂൾവിക്കി അപ്ഡേഷൻ നടക്കുന്നില്ല. ഇതിൽ, ഇടുക്കിജില്ലയിലെ തമിഴ് മേഖലയിലെ വിദ്യാലയങ്ങളാണ് കൂടുതൽ. | |||
== പരിശീലനം == | |||
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6877 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. | പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6877 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. | ||
വരി 78: | വരി 87: | ||
|587 | |587 | ||
|} | |} | ||
== കൂൾ പരിശീലനവും സ്കൂൾവിക്കിയും == | |||
സർവീസിൽ എത്തുന്ന അധ്യാപകരെ ഐ സി ടി മേഖലയിലേക്ക് നയിക്കുന്ന KOOL പരിശീലനം പ്രശംസനീയമായ ഒരു സംവിധാനം തന്നെയാണ്. താൽപര്യമില്ലാതെയാണെങ്കിലും ഈ പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായ ഒരു ന്യൂനപക്ഷമൊഴിച്ച് മറ്റുള്ളവർ വളരെ നന്നായിത്തന്നെ ഈ സംവിധാനത്തെ കാണാറുണ്ട്. | |||
ഒരു വർഷം, ഇപ്പോഴത്തെ കണക്കു പ്രകാരം പതിനായിരത്തോളം അദ്ധ്യാപകർ കൂൾ പരിശീലനം നേടുന്നുണ്ട്. കൂൾ പരിശീലനമൊഡ്യൂളിൽ, സ്വന്തം വിദ്യാലയത്തിൻ്റെ സ്കൂൾവിക്കി പരിചയപ്പെടുത്തുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കുകയാണെങ്കിൽ, സർവീസിലെത്തുന്ന മുഴുവൻ പേരെയും ഇത് പരിചയപ്പെടുത്താനെങ്കിലും സാധിക്കും, അതുവഴി തുടർ പരിശീലനങ്ങളിലേക്ക് അവരെയെത്തിക്കാനാവും. | |||
ഇപ്പോൾ കൂൾ പരിശീലനത്തിനുള്ള ഏതാണ്ടെല്ലാമോഡ്യൂളിലും സ്കൂൾവിക്കി ബന്ധിപ്പിക്കാനാവും. കൂൾ പരിശീലനത്തിന്റെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിനുള്ള ഘട്ടമായതിനാൽ, അതിൽ സ്കൂൾവിക്കിക്ക് കൂടി പ്രാമുഖ്യം നൽകുന്നതിനുള്ള ശ്രമമുണ്ടാകണം. | |||
തൊട്ട് മുൻപ് നടത്ത കൂൾ ബാച്ചിന്റെ അസൈൻമെന്റിന് രണ്ട് മോഡ്യൂളിൽ നാം സ്കൂൾവിക്കിബന്ധിതമായി പ്രവർത്തനങ്ങൾ നൽകിയത് വളരെ പോസിറ്റീവീയീണ് പഠിതാക്കൾ സ്വീകരിച്ചത് എന്നത് കൂടി പരിഗണിക്കണം. | |||
== കൈറ്റ് അംഗങ്ങൾക്കുള്ള പരിശീലനം == | |||
പുതിയ മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ മുപ്പതോളം പേർ ഓൺലൈൾ പരിശീലനത്തിൽ പങ്കെടുക്കുന്നതായി രജിസ്ട്രേഷൻ കാണുന്നുണ്ട്. ആവശ്യമെങ്കിൽ, അഡിമിൻ ടൂളുകൾ ഉൾപ്പെടെ പരിചയപ്പെടുത്തുവാൻ ഓൺലൈനിൽത്തന്നെ പരിശീലനം ക്രമീകരിക്കാവുന്നതാണ്. | |||
== സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും == | == സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും == | ||
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്. | അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്. |
തിരുത്തലുകൾ