"സ്കൂൾവിക്കി വാർഷികയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.  
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.  


തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു.  മാർച്ച് 2012  മുതൽ  ഒക്ടോബർ 2016 വരെയുള്ള  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018  ജനുവരി ആറാം തിയ്യതിമുതൽ  പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം  കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി.  ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന  [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] അകാലത്തിൽ അന്തരിച്ചത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  ഇതിനുശേഷം, '''[[നേർക്കാഴ്ച]], [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന  അറുപതാം സംസ്ഥാനകലോൽസവം  2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന  [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു.  മാർച്ച് 2012  മുതൽ  ഒക്ടോബർ 2016 വരെയുള്ള  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018  ജനുവരി ആറാം തിയ്യതിമുതൽ  പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം  കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം]]  എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി.  ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന  [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] അകാലത്തിൽ അന്തരിച്ചത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചുവെങ്കിലും, [[നേർക്കാഴ്ച|'''നേർക്കാഴ്ച''']]''', [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന  അറുപതാം സംസ്ഥാനകലോൽസവം  2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന  [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  


[[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ  സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.  
[[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ  സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903300" എന്ന താളിൽനിന്ന് ശേഖരിച്ചത്