Jump to content
സഹായം

"സ്കൂൾവിക്കി വാർഷികയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
== പരിശീലനം  ==
== പരിശീലനം  ==
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം  ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6875 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം  ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6877 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ മുഴുവൻ പേരും നിലവിൽ ക്ലാസ്സിൽ പങ്കെടുക്കുന്നില്ല. 6887 പേരാണ് ക്ലാസ്സിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] )
{| class="wikitable"
!ജില്ല
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!അംഗങ്ങൾ
| rowspan="8" |
!ജില്ല
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!അംഗങ്ങൾ
|-
|തിരുവനന്തപുരം
|'''[https://chat.whatsapp.com/COhGpV5kXgf6XTRoaZYJnp തിരുവനന്തപുരം]'''
|937
|തൃശ്ശൂർ
|[https://chat.whatsapp.com/BjdVsrMX2miD76ucg1V8Z9 '''<big>തൃശ്ശൂർ</big>''']
|1025 + 94
|-
|കൊല്ലം
|'''[https://chat.whatsapp.com/IVOtH5j0kYOFgdjHyLQzLp കൊല്ലം]'''
|672
|പാലക്കാട്
|'''<big>[https://chat.whatsapp.com/CDH4dZ4aaPe0yO3yEYqE3E പാലക്കാട്]</big>'''
|601
|-
|പത്തനംതിട്ട
|'''[https://chat.whatsapp.com/JfEQNg1O2Wt7diMhYP5847 പത്തനംതിട്ട]'''
|511
|മലപ്പുറം
|'''<big>[https://chat.whatsapp.com/DPUiuLXBhO7L7Cd4zkDfA9 മലപ്പുറം]</big>'''
|1024 + 921
|-
|ആലപ്പുഴ
|'''[https://chat.whatsapp.com/LdjzE2fUmo47hsrDbMxaGF ആലപ്പുഴ]'''
|1025 + 50
|കോഴിക്കോട്
|'''<big>[https://chat.whatsapp.com/Jn8IoAiW2iD8y5WHq26FX9 കോഴിക്കോട്]</big>'''
|704
|-
|ഇടുക്കി
|'''[https://chat.whatsapp.com/GOxQziiFek9Aj3wUlfCfbr ഇടുക്കി]'''
|250
|വയനാട്
|[https://chat.whatsapp.com/Ja1Kq4jycJpAJotqhA2Vj7 '''<big>വയനാട്</big>''']
|415
|-
|കോട്ടയം
|'''[https://chat.whatsapp.com/DnBtK52uxrZ44G45prHtt2 കോട്ടയം]'''
|286
|കണ്ണൂർ
| [https://chat.whatsapp.com/EhLNGkYx60z64BQfM823yu '''<big>കണ്ണൂർ</big>''']
|1017
|-
|എറണാകുളം
|'''[https://chat.whatsapp.com/JUkQbHFiO0RBoiph9fkbgh എറണാകുളം]'''
|768
|കാസർകോഡ്
|[https://chat.whatsapp.com/G8qWt3R0ehdKCWvk77aPCI '''<big>കാസർകോഡ്</big>''']
|587
|}
== സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും ==
== സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും ==
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും  ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും  വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.  
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും  ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും  വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903286" എന്ന താളിൽനിന്ന് ശേഖരിച്ചത്