Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 98: വരി 98:


== ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് ==
== ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് ==
സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.  
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് ജില്ലാ ഭക്ഷ്യ വകുപ്പിന്റെ കീഴിൽ ഭക്ഷ്യ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു.  തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നർസീന ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു7,8,9 ക്ലാസ്സുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു.  കുട്ടികൾക്ക് പോഷകാഹാരത്തെ കുറിച്ചും ഫാസ്റ്റ് ഫുഡിനെ കുറിച്ചും ഫാസ്റ്റ് ഫുഡിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ചും കൃത്യമായ രീതിയിൽ അവബോധം ഉണർത്തുന്നതായിരുന്നു ക്ലാസ്സ്.  കുട്ടികൾ നല്ല രീതിയിൽ തന്നെ ക്ലാസുകളിൽ ഇടപെടുകയും മറുപടി നൽകുകയും ചെയ്തു.  ലഘുഭക്ഷമായി കുട്ടികൾക്ക് ചായയും അരി ഉണ്ടയും നൽകി.
4,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889549" എന്ന താളിൽനിന്ന് ശേഖരിച്ചത്