"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
06:35, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2023→റിപ്ലബ്ലിക് ദിനം
(ചെ.) (→റിപ്ലബ്ലിക് ദിനം) |
|||
വരി 96: | വരി 96: | ||
== റിപ്ലബ്ലിക് ദിനം == | == റിപ്ലബ്ലിക് ദിനം == | ||
രാവിലെ 9:30 ന് പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി ടി എ വൈസ്പ്രസിഡണ്ട് മൊയ്‌ദു ഹാജി, പി ടി എ പ്രധിനിധി ഉമ്മർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, റാഷിദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. | രാവിലെ 9:30 ന് പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി ടി എ വൈസ്പ്രസിഡണ്ട് മൊയ്‌ദു ഹാജി, പി ടി എ പ്രധിനിധി ഉമ്മർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, റാഷിദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. | ||
== ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് == | |||
സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. |