"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
07:10, 27 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2023→ശാസ്ത്ര പരീക്ഷണവും സംഗീത ശിൽപവും
വരി 90: | വരി 90: | ||
പ്രമാണം:13055 lahari yathra1.jpg | പ്രമാണം:13055 lahari yathra1.jpg | ||
</gallery> | </gallery> | ||
== ഭക്ഷ്യമേള == | |||
ഒൻപതാം തരത്തിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് "തേൻവരിക്ക" എന്ന പാഠഭാഗത്തെ ആസ്പദമാക്കി നാടൻ വിഭവങ്ങളുടെ ഒരു ഫുഡ് ഫെസ്റ്റ് 23 -01 -2023 തിങ്കൾ നാലാമത്തെ പീരീഡ്, ക്ലാസ്സിൽ സംഘടിപ്പിച്ചു. ഭക്ഷ്യ മേള വിദ്യാർത്ഥികൾക്കും മറ്റും ഒരു കൗതുകമായി മാറി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ ജി ഉദ്‌ഘാടനം ചെയ്തു. മറ്റുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ഭക്ഷ്യമേള കാണുവാൻ അവസരം നൽകി. | |||
== റിപ്ലബ്ലിക് ദിനം == | == റിപ്ലബ്ലിക് ദിനം == | ||
രാവിലെ 9:30 ന് പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി ടി എ വൈസ്പ്രസിഡണ്ട് മൊയ്‌ദു ഹാജി, പി ടി എ പ്രധിനിധി ഉമ്മർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, റാഷിദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. | രാവിലെ 9:30 ന് പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പി ടി എ വൈസ്പ്രസിഡണ്ട് മൊയ്‌ദു ഹാജി, പി ടി എ പ്രധിനിധി ഉമ്മർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, റാഷിദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. |