"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
06:15, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023→ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്
വരി 99: | വരി 99: | ||
== ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് == | == ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് == | ||
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് ജില്ലാ ഭക്ഷ്യ വകുപ്പിന്റെ കീഴിൽ ഭക്ഷ്യ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നർസീന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. 7,8,9 ക്ലാസ്സുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് പോഷകാഹാരത്തെ കുറിച്ചും ഫാസ്റ്റ് ഫുഡിനെ കുറിച്ചും ഫാസ്റ്റ് ഫുഡിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ചും കൃത്യമായ രീതിയിൽ അവബോധം ഉണർത്തുന്നതായിരുന്നു ക്ലാസ്സ്. കുട്ടികൾ നല്ല രീതിയിൽ തന്നെ ക്ലാസുകളിൽ ഇടപെടുകയും മറുപടി നൽകുകയും ചെയ്തു. ലഘുഭക്ഷമായി കുട്ടികൾക്ക് ചായയും അരി ഉണ്ടയും നൽകി. | ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ജനുവരി 30 ന് ജില്ലാ ഭക്ഷ്യ വകുപ്പിന്റെ കീഴിൽ ഭക്ഷ്യ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നർസീന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. 7,8,9 ക്ലാസ്സുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് പോഷകാഹാരത്തെ കുറിച്ചും ഫാസ്റ്റ് ഫുഡിനെ കുറിച്ചും ഫാസ്റ്റ് ഫുഡിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ചും കൃത്യമായ രീതിയിൽ അവബോധം ഉണർത്തുന്നതായിരുന്നു ക്ലാസ്സ്. കുട്ടികൾ നല്ല രീതിയിൽ തന്നെ ക്ലാസുകളിൽ ഇടപെടുകയും മറുപടി നൽകുകയും ചെയ്തു. ലഘുഭക്ഷമായി കുട്ടികൾക്ക് ചായയും അരി ഉണ്ടയും നൽകി. | ||
== പരിരക്ഷ'23 == | |||
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി,+2 വിദ്യാർത്ഥികളിലെ പരീക്ഷാഭയം അകറ്റാനായി സംഘടിപ്പിക്കുന്ന സ്കൂൾതല ബോധവൽക്കരണ ക്ലാസ്സ് പരിരക്ഷ'23 കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് സുധർമ്മ ജി അധ്യക്ഷയായ ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. | |||
ഡോ. ജിതോയ് പി കെ കുട്ടികൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനുള്ള മാർഗങ്ങളും, പരീക്ഷാ മുന്നൊരുക്കങ്ങളായി ചെയ്യേണ്ട കാര്യങ്ങളും ലളിതമായും രസകരമായും ക്ലാസ്സിൽ അവതരിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 254 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ ചടങ്ങിൽ സ്വാഗതവും സീനിയർ അധ്യാപകൻ നസീർ എൻ നന്ദിയും പറഞ്ഞു. |