"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
06:16, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023→പരിരക്ഷ'23
(ചെ.) (→പരിരക്ഷ'23) |
|||
വരി 101: | വരി 101: | ||
== പരിരക്ഷ'23 == | == പരിരക്ഷ'23 == | ||
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി,+2 വിദ്യാർത്ഥികളിലെ പരീക്ഷാഭയം അകറ്റാനായി സംഘടിപ്പിക്കുന്ന സ്കൂൾതല ബോധവൽക്കരണ ക്ലാസ്സ് പരിരക്ഷ'23 കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ | തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി,+2 വിദ്യാർത്ഥികളിലെ പരീക്ഷാഭയം അകറ്റാനായി സംഘടിപ്പിക്കുന്ന സ്കൂൾതല ബോധവൽക്കരണ ക്ലാസ്സ് പരിരക്ഷ'23 കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ 14-02-2023 ന് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് സുധർമ്മ ജി അധ്യക്ഷയായ ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. | ||
ഡോ. ജിതോയ് പി കെ കുട്ടികൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനുള്ള മാർഗങ്ങളും, പരീക്ഷാ മുന്നൊരുക്കങ്ങളായി ചെയ്യേണ്ട കാര്യങ്ങളും ലളിതമായും രസകരമായും ക്ലാസ്സിൽ അവതരിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 254 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ ചടങ്ങിൽ സ്വാഗതവും സീനിയർ അധ്യാപകൻ നസീർ എൻ നന്ദിയും പറഞ്ഞു. | ഡോ. ജിതോയ് പി കെ കുട്ടികൾക്കുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനുള്ള മാർഗങ്ങളും, പരീക്ഷാ മുന്നൊരുക്കങ്ങളായി ചെയ്യേണ്ട കാര്യങ്ങളും ലളിതമായും രസകരമായും ക്ലാസ്സിൽ അവതരിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 254 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ ചടങ്ങിൽ സ്വാഗതവും സീനിയർ അധ്യാപകൻ നസീർ എൻ നന്ദിയും പറഞ്ഞു. |