"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
13:25, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→പി.ടി.എ ./എം. പി .ടി .എ . പൊതുയോഗം
വരി 434: | വരി 434: | ||
https://www.facebook.com/groups/1415896288565493/permalink/2303265719828541/ | https://www.facebook.com/groups/1415896288565493/permalink/2303265719828541/ | ||
==== അധ്യാപകരക്ഷാകർത്തൃസംഘടന മൂന്നു തരത്തിലാണ് രൂപംകൊണ്ടത്. ==== | |||
1.അധ്യാപകർ മുൻകൈയെടുത്തതിന്റെ ഫലമായി | |||
2.രക്ഷാകർത്താക്കൾ മുൻകൈ എടുത്തതിന്റെ ഫലമായി | |||
3.അധ്യാപകരും രക്ഷാകർത്താക്കളും ഒന്നിച്ച് ആസൂത്രണം ചെയ്തതിന്റെ ഫലമായി. | |||
ഇപ്രകാരമുണ്ടായ അധ്യാപകരക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷാകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. | |||
https://www.facebook.com/groups/1415896288565493/permalink/2304253493063097/ | |||
പഠിതാക്കളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. കലാപരിപാടികൾ, ബനിഫിറ്റ്ഷോ, കൂപ്പൺസമ്പ്രദായം മുതലായവവഴി ധനശേഖരണം നടത്തി സ്കൂളിലേക്ക് അവശ്യംവേണ്ട ഉപകരണങ്ങളും മറ്റു സൌകര്യങ്ങളും ഉണ്ടാക്കുകയും അവ അധികൃതരെ ഏല്പിച്ചുകൊടുക്കയുമാണ് പ്രധാന ചുമതലകളിൽ ഒന്ന്. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. | |||
https://www.facebook.com/groups/1415896288565493/permalink/2304415226380257/ |