Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 429: വരി 429:


https://www.facebook.com/groups/1415896288565493/permalink/2303194769835636/
https://www.facebook.com/groups/1415896288565493/permalink/2303194769835636/
=== പി.ടി.എ ./എം. പി .ടി .എ . പൊതുയോഗം ===
വണ്ടിത്താവളം കെ കെ എം എൽ പി എസ് അധ്യാപക രക്ഷകർത്താ സമിതിയുടെയും മാതൃസംഘത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം 15 -7 -2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2. 15 ന് സ്കൂളിൽ വെച്ച് കൂടിയിരുന്നു. യോഗം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ.സെൽവൻ ഉദ്ഘാടനം നിർവഹിച്ചു.പ്രശസ്ത പരിപാടിയിൽ 350 ഓളം രക്ഷിതാക്കൾ പങ്കെടുക്കുകയും യോഗ തീരുമാനങ്ങൾ അംഗീകരിക്കുകയും മുൻ വർഷത്തെ കണക്കുകൾ /റിപ്പോർട്ട് അവതരണത്തെ വീക്ഷിക്കുകയും ചെയ്തു.പഴയ പിടിഎ പിരിച്ചുവിടുകയും പുതിയ പിടിഎ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ഒപ്പം തന്നെ എം പി ടി യെ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.പുതിയ പി ടി എം പ്രസിഡണ്ടായി ശ്രീ.ശക്കിർ ഹുസൈൻ ചുമതല ഏറ്റു.
https://www.facebook.com/groups/1415896288565493/permalink/2303265719828541/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831070" എന്ന താളിൽനിന്ന് ശേഖരിച്ചത്