Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 352: വരി 352:

2022 വർഷത്തെ ജൂൺ മാസത്തിലെ പ്രവേശനോത്സവം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. പ്രവേശനോത്സവത്തിന് മുന്നോടിയായി class PTA നടത്തുകയും പ്രവേശനോത്സവം ആകർഷകമാക്കാൻ വീടുകൾ അലങ്കരിക്കുകയും ചെയ്തു. അധ്യാപികമാർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കുട്ടികൾ വീടുകളിൽ ദീപം തെളിയുകയും ചെയ്തു കൊണ്ട് പ്രവേശനോത്സവം മാതാപിതാക്കന്മാർ കുട്ടികൾക്ക് നൽകിക്കൊണ്ട് പ്രവേശനോത്സവം ഹൃദ്യമാക്കി .മാതാപിതാക്കന്മാർ ആർകുട്ടികൾക്ക് മധുരം നൽകി കൊണ്ട്പ്രവേശനോത്സവം  മറക്കാത്ത അനുഭവമാക്കി.പ്രമുഖ വ്യക്തികളുടെ ആശംസകളും അതോടൊപ്പം കുട്ടികളുടെ കലാവിരുന്നും പ്രവേശന ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.

'''പരിസ്ഥിതി ദിനം ജൂൺ 5'''
'''പരിസ്ഥിതി ദിനം ജൂൺ 5'''
വരി 372: വരി 374:

ഓണാഘോഷവുമായി ബന്ധപ്പെട്ട് മൂന്നു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്: ഓണത്തിന്റെ ഐതിഹ്യം കുട്ടികളിൽ എത്തിക്കുന്നതിനായി സ്പീച്ച് ,ഓണപ്പാട്ട് മത്സരം ,മലയാളി മങ്ക മത്സരം എന്നിവ നടത്തപ്പെട്ടു. അധ്യാപകർ ചേർന്ന് vertual തിരുവാതിര നടത്തിയത് കുട്ടികൾക്ക് ഏറെ ആകർഷകമായി.പൂക്കളം ഓണസദ്യ ഇവയെ  കുറിച്ച് വിവരണങ്ങൾ ഉൾകൊള്ളുന്ന  വീഡിയോകളും കുട്ടികൾക്ക് തയ്യാറാക്കി നൽകി.ഏറെ ആകർഷകമായ രീതിയിൽ വാർത്ത അവതാരകരെ പോലെ കുട്ടികൾ പരിപാടിയുടെ അവതാരകരായി .

'''ദേശീയ പോഷണ മാസാചരണം ഒൿടോബർ'''
ദേശീയ പോഷണ മാസാചരണം ഭാഗമായി ഓരോ ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസ് നടത്തുകയുണ്ടായി മായി ബന്ധപ്പെട്ട നടത്തിയ തുടർന്നുള്ള ആക്ഷൻസോങ് എന്നിവയും മാതാപിതാക്കൾക്ക്  പ്രമുഖ വ്യക്തികൾ നടത്തിയ ബോധവൽക്കരണ ക്ലാസുകളും വളരെ ഫലപ്രദമായിരുന്നു. സെപ്റ്റംബർമാസത്തിലെ അവസാനത്തെ ആഴ്ച Salad week ആയി ആചരിച്ചു . കുട്ടികളെല്ലാവരും തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ  അക്കാദമിക്  പരമായുംസമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം പാചകപ്പുര , ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ ,എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കി.

21 -22 അധ്യയന വർഷം പ്രവേശനോത്സവ ത്തോടനുബന്ധിച്ച് നവംബർ ഒന്നാം തീയതി കുട്ടികളെ സ്വാഗതം ചെയ്യുന്നതിന് മുന്നോടിയായി SRG യോഗത്തിലെ തീരുമാനപ്രകാരം PTA അംഗങ്ങളും അധ്യാപകരും സാമൂഹിക പ്രവർത്തകരും ചേർന്ന് വിദ്യാലയം, പരിസരം ശുചിയാക്കി. 20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു. വിദ്യാലയം കേരളീയ രീതിയിൽ കുരുത്തോല | ചെമ്പരത്തി പൂക്കൾ കൊണ്ട് അലങ്കരിച്ചു.  കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.

'''ശിശുദിനാഘോഷം നവംബർ 14'''
ശിശുദിനാഘോഷം ആയി ബന്ധപ്പെട്ട പ്രസംഗമത്സരംലെറ്റ് ഡ്രോ ചാച്ചാജി എന്നീ പ്രവർത്തനങ്ങളും ചാച്ചാജി ചാച്ചാജി തൊപ്പി നിർമാണം പാട്രിയോട്ടിക് ഡാൻസ് ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് ഇനി പ്രവർത്തനങ്ങളും നടത്തപ്പെട്ടു കുട്ടികൾ കൾ രണ്ട് ബാച്ചുകൾ ആയി ആയി വരുന്നതുകൊണ്ട് രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് ശിശുദിനാഘോഷ പരിപാടികൾ നടത്തപ്പെട്ടത്.

251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809236" എന്ന താളിൽനിന്ന് ശേഖരിച്ചത്