Jump to content
സഹായം

"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

൨൦൨൨
No edit summary
(൨൦൨൨)
വരി 428: വരി 428:
# Ann Mary Sojan
# Ann Mary Sojan
# Chinmayi S.Baliga
# Chinmayi S.Baliga
# Farahiya C.F
# Farahiya C.
# Angel Mary Lobo
 
# Anusree S.Bhat
== '''<u>പഠനപ്രവ൪ത്തന‍ങ്ങൾ2022-2023</u>''' ==
'''പ്രവേശനോത്സവ റിപ്പോർട്ട്'''
 
എസ്.ആർ.ജി യോഗത്തിൽ തീരുമാനിച്ചത് അനുസരിച്ച് നവാഗതരെ സ്വീകരിക്കുന്നതിന് ക്ലാസ് മുറികളും വിദ്യാലയ പരിസരവും മോഡി ആക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.30.5. 22 അധ്യാപകർ ക്ലാസ് മുറികൾ വർണ്ണകടലാസ്, ബലൂൺ ,ചാർട്ട് എന്നിവകൊണ്ട് മോടി പിടിപ്പിച്ചു.31. 5. 22 പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ വിദ്യാലയവും പരിസരവും ഭംഗിയാക്കി.വിവിധ തരത്തിലുള്ള വെളളകളാണ് അലങ്കാര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്.കൂടാതെ നവാഗതർക്ക് നൽകുന്നതിനായി അധ്യാപകർ പൂക്കൾ നിർമ്മിക്കുകയും ചെയ്തു.1 -6 -2022 വിദ്യാലയമുറ്റത്തേക്ക് കടന്നുവന്ന കുരുന്നുകൾക്ക് പൂക്കളും മിഠായി നൽകി സ്വീകരിച്ചു.10 മണിക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒ.എൽ. സി .ജി .എച്ച് .എസ് അങ്കണത്തിൽ നടന്ന പൊതുയോഗത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ മോളി അലക്സ് അധ്യക്ഷയായിരുന്നു .ശ്രുതിമധുരമായ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം മട്ടാഞ്ചേരി A .C .P ശ്രീ .രവീന്ദ്രനാഥ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
 
സർവ്വമത പ്രാർത്ഥനയ്ക്കുശേഷംഎൽ പി വിഭാഗം വിദ്യാർഥിനികളുടെ ശലഭനൃത്തവും, ഹൈസ്കൂൾ വിദ്യാർഥികളുടെ പ്രവേശനോത്സവ ഗാനവും ഏവരെയും ആഹ്ലാദിപ്പിച്ചു .സിസ്റ്റർ ലിസി ചക്കാലക്കൽ (പ്രിൻസിപ്പാൾ ഒ.എൽ. സി.ജി .എച്ച്. എസ്. )സിസ്റ്റർ ബീന (എച്ച് എം ഒ .എൽ .സി ജി .എൽ .പി)ഫാദർ ഡൊമിനിക്,ശ്രീ .സുമിത് ജോസഫ് (പിടിഎ എച്ച് എസ് ) ശ്രീ .റോണി റാഫേൽ (പി .ടി .എ . എൽ .പി )എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി .പ്രീത ടീച്ചറുടെ നന്ദി അർപ്പണത്തോടെ യോഗം സമാപിച്ചു.ശുഭാരംഭത്തിന്റെ  ഭാഗമായി കുട്ടികൾക്ക് പായസം നൽകി.
 
സർവ്വമത പ്രാർത്ഥനയ്ക്കുശേഷംഎൽ പി വിഭാഗം വിദ്യാർഥിനികളുടെ ശലഭനൃത്തവും, ഹൈസ്കൂൾ വിദ്യാർഥികളുടെ പ്രവേശനോത്സവ ഗാനവും ഏവരെയും ആഹ്ലാദിപ്പിച്ചു .സിസ്റ്റർ ലിസി ചക്കാലക്കൽ (പ്രിൻസിപ്പാൾ ഒ.എൽ. സി.ജി .എച്ച്. എസ്. )സിസ്റ്റർ ബീന (എച്ച് എം ഒ .എൽ .സി ജി .എൽ .പി)ഫാദർ ഡൊമിനിക്,ശ്രീ .സുമിത് ജോസഫ് (പിടിഎ എച്ച് എസ് ) ശ്രീ .റോണി റാഫേൽ (പി .ടി .എ . എൽ .പി )എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി .പ്രീത ടീച്ചറുടെ നന്ദി അർപ്പണത്തോടെ യോഗം സമാപിച്ചു.ശുഭാരംഭത്തിന്റെ  ഭാഗമായി കുട്ടികൾക്ക് പായസം നൽകി.
 
== ലോക പരിസ്ഥിതി ദിനാചരണ റിപ്പോർട്ട് 2022- 23 ==
 
==<small>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒട്ടേറെ പുതുമയാർന്ന പ്രവർത്തനങ്ങൾ നടത്തപ്പെടുകയുണ്ടായി. ഒരേ ഒരു ഭൂമി എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം .ഈ സന്ദേശം സ്കൂളിലെ ഓരോ കുട്ടികളിലും എത്തിക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുകയുണ്ടായി .പരിസ്ഥിതിയെയും സഹജീവികളെയും സ്നേഹിക്കുക , പരിപാലിക്കുക, പാഴാക്കാതെ ആവശ്യത്തിന് മാത്രം പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുക എന്ന ചിന്തകൾ കുട്ടികളിൽ ഉദ്ദീപിപ്പിക്കുന്നതിനുതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ ചർച്ചയിലൂടെ കണ്ടെത്തുകയുണ്ടായി. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാഘോഷം ജൂൺ 6 ന് നടത്താമെന്ന് തീരുമാനിച്ചു. PTA യുടെ സഹായത്തോടെ സ്കൂൾ അലങ്കാരങ്ങൾ മാവില കൊണ്ട് ഭംഗിയാക്കുകയും ആകർഷകമായും നടത്തി .കുട്ടികളുടെ ബാഡ്ജ് ധരിച്ചും പ്ലക്കാർഡുകൾ നിർമ്മിച്ചും സ്കൂളിൽ എത്താനുള്ള നിർദ്ദേശങ്ങൾ നൽകി.</small>==
 
== <small>പരിസ്ഥിതി ദിനാഘോഷത്തിന് അനുബന്ധിച്ച് പ്രത്യേക യോഗം ചേരുകയും  ഈശ്വര പ്രാർത്ഥനയുടെ യോഗം ആരംഭിച്ചു . ക്രിസ്റ്റിന ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ നൽകുകയും ചെയ്തു . പ്രധാനാധ്യാപിക സിസ്റ്റർ ബീനയും രണ്ടു കുട്ടികളും ചേർന്ന് ഒരു ചെടി നട്ടുകൊണ്ടാണ് പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു ചെടിനടൽ പ്രക്രിയ എങ്ങനെയെന്നും ഇതിന്റെ ഘട്ടങ്ങൾ എപ്രകാരം എന്നും വിശദീകരിക്കുകയും കുട്ടികളെ ഇതിൽ പങ്കുകാരാക്കുകയും ചെയ്തു. മണ്ണൊരുക്കൽ എങ്ങനെ എന്ന് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മണ്ണ് ,ചാണകപ്പൊടി , ചകിരിച്ചോറ് ,ചെറിയ ഓട് കഷണം ഇവയെല്ലാം വെവ്വേറെ തയ്യാറാക്കി വച്ചിരുന്നു തത്സമയം തന്നെ ഇവയെല്ലാം ചേർത്ത് മണ്ണൊരുക്കുകയും ചെടി നട്ട് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.തൊട്ടടുത്ത ദിവസം തന്നെ കുട്ടികൾ ഓരോ ചെടി വീതം നടണമെന്ന് നിർദ്ദേശിച്ചു.തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും കയ്യിലേന്തി പരിസ്ഥിതി ദിന റാലി മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ നടത്തുകയുണ്ടായി. സ്കൂളിലെ HSവിഭാഗം അധ്യാപകരും കുട്ടികളും ചേർന്ന് പരിപാലിച്ചുവരുന്ന ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തുകയും വൈവിധ്യമാർന്ന സസ്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.ഒരേ ഒരു ഭൂമി എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ സന്ദേശ ഉൾക്കൊള്ളുന്ന ഒരു നാടകവും അവതരിപ്പിച്ചു .മൂന്നാം ക്ലാസിലെ കൊച്ചു മിടുക്കികളാണ് നാടകം അവതരിപ്പിച്ചത് . ഭൂമിയായും ദേവിയായും വൃക്ഷങ്ങളും വിവിധതരം മൃഗങ്ങളും ചേരുന്ന കാടയും കൊക്കമാവനായും മീൻ കുട്ടനും മണ്ണിരയും കുഴിയാനയും മരം വെട്ടുകാരായുമൊക്കെ കുട്ടികൾ അഭിനയിച്ചുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം കുരുന്നുകളിൽ എത്തിക്കുകയുണ്ടായി.പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഒരു ദിവസത്തിൽ ഒതുക്കാതെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ജീവിതത്തിൽ ഉടനീളം കൊണ്ട് പോകും എന്ന പ്രതിജ്ഞയോടെ ദിനാചരണ പരിപാടികൾ അവസാനിച്ചു .</small> ==
 
== ചാന്ദ്രദിനാഘോഷം 2022 - 2023 ==
 
 
0.L.C.G.L. P സ്കൂളിലെ 2022-2023  അധ്യയന വർഷത്തിലെ ചാന്ദ്രദിനാഘോഷം ഫസ്റ്റ് സ്റ്റാൻഡേർഡിന്റെ നേതൃത്വത്തിൽ ജൂലൈ 21ന് നടത്തുവാൻ സ്കൂൾ ഹെഡ്മിസ്ട്രസ്   
 
sr . Eliswa  യുടെ അധ്യക്ഷതയിൽ ചേർന്ന എസ് ആർ ജി യോഗത്തിൽ തീരുമാനിച്ചു. അത് പ്രകാരം 3,4 ക്ലാസുകളിലെ കുട്ടികൾക്ക്ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിന പാട്ട്, ചുമർ പത്രിക,രാത്രിയിലെ ആകാശക്കാഴ്ചകൾ ചിത്രീകരിക്കൽ ,ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യരുടെ അനുഭവക്കുറിപ്പ് തയ്യാറാക്കൽ,എന്നീ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തി
 
ജൂലൈ 20ന് അധ്യാപകരും മാതാപിതാക്കളും ചേർന്ന്സ്കൂൾ അങ്കണം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും wall magazine ചിത്രങ്ങളും ഉപയോഗിച്ച് അലങ്കരിച്ചു. ജൂലൈ 21ന് 11 മണിക്ക് ചാന്ദ്രദിനാഘോഷ പരിപാടികൾ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് sr Eliswa  യുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി. യൂഫ്രേസ്യടീച്ചർ അന്നേ ദിനത്തിൻറെ പ്രാധാന്യം വളരെ രസകരവും ലളിതവുമായും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ക്ലാസ് തരത്തിൽ നടത്തിയ മത്സരങ്ങളിലെ മികച്ചവ കുട്ടികൾ അവതരിപ്പിച്ചു. ഒന്നാം ക്ലാസിൽ പഠിക്കുന്ന സാദിയ എം എസ് നീൽ  ആംസ്ട്രോങ്ങിന്റെ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയുo വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ക്രിസ്റ്റീന ടീച്ചർ ചന്ദ്രനെ കുറിച്ചുള്ള ഒരു ആംഗ്യപ്പാട്ട് കുട്ടികളെ പഠിപ്പിച്ചു. കുട്ടികൾ ഒരു പുതിയ അനുഭൂതിയിലായിരുന്നു .ജീൻ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.
 
 


==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840372" എന്ന താളിൽനിന്ന് ശേഖരിച്ചത്