Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 369: വരി 369:
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, പതാക വരച്ച് നിറം നൽകൽ, സ്വാതന്ത്ര്യദിനക്വിസ് , ദേശഭക്തിഗാന മത്സരം തുടങ്ങിയ വർണശഭളമായ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. ഒന്നാം ക്ലാസിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ദേശീയപതാക സ്കൂളിൽ ഉയർത്തുകയും ചെയ്തു.

'''<br />ഓണാഘോഷം ഓഗസ്റ്റ് 21'''

ഓണാഘോഷവുമായി ബന്ധപ്പെട്ട് മൂന്നു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്: ഓണത്തിന്റെ ഐതിഹ്യം കുട്ടികളിൽ എത്തിക്കുന്നതിനായി സ്പീച്ച് ,ഓണപ്പാട്ട് മത്സരം ,മലയാളി മങ്ക മത്സരം എന്നിവ നടത്തപ്പെട്ടു. അധ്യാപകർ ചേർന്ന് vertual തിരുവാതിര നടത്തിയത് കുട്ടികൾക്ക് ഏറെ ആകർഷകമായി.പൂക്കളം ഓണസദ്യ ഇവയെ  കുറിച്ച് വിവരണങ്ങൾ ഉൾകൊള്ളുന്ന  വീഡിയോകളും കുട്ടികൾക്ക് തയ്യാറാക്കി നൽകി.ഏറെ ആകർഷകമായ രീതിയിൽ വാർത്ത അവതാരകരെ പോലെ കുട്ടികൾ പരിപാടിയുടെ അവതാരകരായി .

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ  അക്കാദമിക്  പരമായുംസമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം പാചകപ്പുര , ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ ,എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കി.

251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808951" എന്ന താളിൽനിന്ന് ശേഖരിച്ചത്