Jump to content
സഹായം

"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 308: വരി 308:
</gallery>
</gallery>

പ്രവേശനോത്സവം
പ്രവർത്തന റിപ്പോർട്ട് 2020 -21
 
2020 - 21 ലോക ജനതയെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 അതിപ്രസരണം നടത്തിയ കാലയളവിലും ഹൃദയങ്ങളിൽ വിദ്യാരംഭ ദിവസത്തിന് ഒട്ടും മങ്ങലേൽക്കാതെ തന്നെ പ്രവേശനോത്സവ പരിപാടികൾ ഓൺലൈനായി ആരംഭിച്ചു.ഇതിൻറെ മുന്നൊരുക്കം എന്നോണം 25 - 5 -2020 പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് ചേരുകയുണ്ടായി. ടീച്ചേഴ്സും അംഗങ്ങളും സന്നിഹിതരായിരുന്നു മീറ്റിംഗിൽ പ്രവേശനോത്സവം ആയിരുന്നു പ്രധാന ചർച്ചാവിഷയം .ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ക്ലാസ് ടീച്ചേഴ്സ് അത് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ഓൺലൈൻ ക്ലാസിനെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകുവാനും സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുവാനും തുടർന്നുള്ള അക്കാദമിക് അനക്കാദമിക പരമാ യിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും മറ്റും ഈ ഗ്രൂപ്പ് വഴി കുട്ടികൾക്ക് നൽകുവാനും തീരുമാനിച്ചു.
 
'''പ്രവേശനോത്സവം'''

1 -6 - 2020 പുതിയ അധ്യയന വർഷത്തേക്കുള്ള ആദ്യ ചുവടുവെപ്പ് എന്നോണം അന്നേദിവസം രാവിലെ കൃത്യം പത്ത് മണിക്ക് ഒരു സി ജി എൽ പി എസ് പ്രധാനധ്യാപിക ബഹുമാനപ്പെട്ട സി. ഏലിശ്വാ  എല്ലാ കുട്ടികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഹൃദയസ്പർശിയായ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് അതാത് ക്ലാസ് ടീച്ചേഴ്സ് സ്വയം പരിചയപ്പെടുത്തുകയും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തുകയും കുട്ടികൾ സ്വയം പരിചയപ്പെടുത്താൻ ഉള്ള അവസരം നൽകുകയും ചെയ്തു. ഇതിനുശേഷം ഓൺലൈൻ ക്ലാസിനെ കുറിച്ച് ഉത്ബോധിപ്പിച്ചു പ്രതികൂലമായ സാഹചര്യത്തിൽ ഓരോ കുട്ടിയുടെയും മികവാർന്ന പഠന  ലക്ഷ്യംവച്ചുകൊണ്ട് ക്ലാസുകൾ ഓൺലൈനായി കാണുവാൻ നിർവാഹമില്ലാത്ത കുട്ടികൾക്ക് മുൻ മേയർ ശ്രീ ടോണി ചമ്മിണി ,എംഎൽഎശ്രീ കെ. ജെ മാക്സി , ശ്രീ പ്രദീപ് സെബാസ്റ്റ്യൻ വടക്കേക്കര ശ്രീമതി. സിയോണ പാദുവ എന്നിവരുടെ സുമനസ്സുകൾ കൊണ്ട്  ടെലിവിഷൻ…

ഓൺലൈൻ ക്ലാസുകളും അധ്യാപകർ കൊടുക്കുന്ന പിന്തുണയും
'''ഓൺലൈൻ ക്ലാസുകളും അധ്യാപകർ കൊടുക്കുന്ന പിന്തുണയും'''

നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുക ആശയ വ്യക്തത വരുത്തി കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കുക ,ക്ലാസ് മുറികളിലെ കളി,ചിരിക പഠനാനുഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് വിരസതയില്ലാത്ത ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കുകയും അധ്യാപകർ ഓരോ ദിവസത്തെയും ക്ലാസ് അടിസ്ഥാനത്തിൽ ദിനവും ഗൂഗിൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഒരോ അധ്യാപികയും പ്രവർത്തനപരിപാടികൾ പങ്കുവെച്ച് പൊതുവായ ധാരണയിൽ എത്തുന്നു . കുട്ടികളുടെ പഠന താൽപര്യമുണർത്തുന്ന സാങ്കേതികവിദ്യകൾ പരീക്ഷിച്ച് പ്രവർത്തന സജ്ജീകരണം നടത്തി കുട്ടികൾക്ക് നൽകുന്നു. ഓൺലൈൻ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾ തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രേഖപ്പെടുത്തുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞു നിർദ്ദേശം നൽകുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി കുട്ടികൾ പഠിച്ച കാര്യങ്ങൾ,നോട്ടുപുസ്തകത്തിൽ കുറിച്ച കാര്യങ്ങൾ , (വീഡിയോ/ ഓഡിയോ /ഇമേജ് ) രൂപത്തിൽ അധ്യാപികയ്ക്ക് നൽകുന്നു .മാറ്റങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണങ്ങളും നൽകി പഠനം മെച്ചപ്പെടുത്തുന്നു.പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകമായ ശ്രദ്ധചെലുത്തി കൊണ്ട് പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന് ലളിതമായ പ്രവർത്തനങ്ങൾ നൽകി പിന്തുണയ്ക്കുന്നു. അതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് അറിവ് ആർജ്ജിക്കാൻ ഉള്ളത് പ്രവർത്തനങ്ങൾ നൽകുന്ന കുട്ടികളോടും അവളുടെ മാതാപിതാക്കളോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പഠനനിലവാരത്തെ മെച്ചപ്പെടുത്തുന്നു.ഓരോ യൂണിറ്റും വിശകലനം ചെയ്ത് പഠനനേട്ടം എത്രത്തോളം കുട്ടികൾ കൈവരിച്ചു എന്ന് അറിയുന്നതിനായിമൂല്യനിർണയത്തിന് ഭാഗമായി വർക്ക് ഷീറ്റുകൾ നൽകുകയും നൽകുകയും പരിശോധിച്ച് ധാരണയിലെത്തുകയും ആവശ്യമുള്ളവർക്ക് പരിഹാരബോധനം നൽകുന്നു. കുട്ടികളുടെ പഠനനിലവാരം അധ്യാപികയുടെ നിർദ്ദേശങ്ങൾ ഓൺലൈൻ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റു പൊതുവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മാസംതോറും പ്രധാനധ്യാപിക അധ്യക്ഷതയിൽ google meet ലൂടെ യോഗം നടത്തി തീരുമാനങ്ങൾ എടുക്കുന്നു.ഓരോ ക്ലാസ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി ആഴ്ചകൾ തോറും പ്രധാനാധ്യാപിക സാന്നിധ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും google മറുപടിയായി ചർച്ചനടത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നുക്കുന്നത് നിഷ്കളങ്കമായ ബാല്യകാല ആസ്വാദനത്തിന് പടികളാണ്.
നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുക ആശയ വ്യക്തത വരുത്തി കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കുക ,ക്ലാസ് മുറികളിലെ കളി,ചിരിക പഠനാനുഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് വിരസതയില്ലാത്ത ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കുകയും അധ്യാപകർ ഓരോ ദിവസത്തെയും ക്ലാസ് അടിസ്ഥാനത്തിൽ ദിനവും ഗൂഗിൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഒരോ അധ്യാപികയും പ്രവർത്തനപരിപാടികൾ പങ്കുവെച്ച് പൊതുവായ ധാരണയിൽ എത്തുന്നു . കുട്ടികളുടെ പഠന താൽപര്യമുണർത്തുന്ന സാങ്കേതികവിദ്യകൾ പരീക്ഷിച്ച് പ്രവർത്തന സജ്ജീകരണം നടത്തി കുട്ടികൾക്ക് നൽകുന്നു. ഓൺലൈൻ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾ തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രേഖപ്പെടുത്തുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞു നിർദ്ദേശം നൽകുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി കുട്ടികൾ പഠിച്ച കാര്യങ്ങൾ,നോട്ടുപുസ്തകത്തിൽ കുറിച്ച കാര്യങ്ങൾ , (വീഡിയോ/ ഓഡിയോ /ഇമേജ് ) രൂപത്തിൽ അധ്യാപികയ്ക്ക് നൽകുന്നു .മാറ്റങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണങ്ങളും നൽകി പഠനം മെച്ചപ്പെടുത്തുന്നു.പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകമായ ശ്രദ്ധചെലുത്തി കൊണ്ട് പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന് ലളിതമായ പ്രവർത്തനങ്ങൾ നൽകി പിന്തുണയ്ക്കുന്നു. അതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് അറിവ് ആർജ്ജിക്കാൻ ഉള്ളത് പ്രവർത്തനങ്ങൾ നൽകുന്ന കുട്ടികളോടും അവളുടെ മാതാപിതാക്കളോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പഠനനിലവാരത്തെ മെച്ചപ്പെടുത്തുന്നു.ഓരോ യൂണിറ്റും വിശകലനം ചെയ്ത് പഠനനേട്ടം എത്രത്തോളം കുട്ടികൾ കൈവരിച്ചു എന്ന് അറിയുന്നതിനായിമൂല്യനിർണയത്തിന് ഭാഗമായി വർക്ക് ഷീറ്റുകൾ നൽകുകയും നൽകുകയും പരിശോധിച്ച് ധാരണയിലെത്തുകയും ആവശ്യമുള്ളവർക്ക് പരിഹാരബോധനം നൽകുന്നു. കുട്ടികളുടെ പഠനനിലവാരം അധ്യാപികയുടെ നിർദ്ദേശങ്ങൾ ഓൺലൈൻ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റു പൊതുവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മാസംതോറും പ്രധാനധ്യാപിക അധ്യക്ഷതയിൽ google meet ലൂടെ യോഗം നടത്തി തീരുമാനങ്ങൾ എടുക്കുന്നു.ഓരോ ക്ലാസ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി ആഴ്ചകൾ തോറും പ്രധാനാധ്യാപിക സാന്നിധ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും google മറുപടിയായി ചർച്ചനടത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നുക്കുന്നത് നിഷ്കളങ്കമായ ബാല്യകാല ആസ്വാദനത്തിന് പടികളാണ്.

2020 - 21 ലോക ജനതയെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 അതിപ്രസരണം നടത്തിയ കാലയളവിലും ഹൃദയങ്ങളിൽ വിദ്യാരംഭ ദിവസത്തിന് ഒട്ടും മങ്ങലേൽക്കാതെ തന്നെ പ്രവേശനോത്സവ പരിപാടികൾ ഓൺലൈനായി ആരംഭിച്ചു.ഇതിൻറെ മുന്നൊരുക്കം എന്നോണം 25 - 5 -2020 പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് ചേരുകയുണ്ടായി. ടീച്ചേഴ്സും അംഗങ്ങളും സന്നിഹിതരായിരുന്നു മീറ്റിംഗിൽ പ്രവേശനോത്സവം ആയിരുന്നു പ്രധാന ചർച്ചാവിഷയം .ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ക്ലാസ് ടീച്ചേഴ്സ് അത് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ഓൺലൈൻ ക്ലാസിനെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകുവാനും സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുവാനും തുടർന്നുള്ള അക്കാദമിക് അനക്കാദമിക പരമാ യിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും മറ്റും ഈ ഗ്രൂപ്പ് വഴി കുട്ടികൾക്ക് നൽകുവാനും തീരുമാനിച്ചു.

<nowiki>*</nowiki>പരിസ്ഥിതി ദിനാചരണം ജൂൺ- 5
'''<nowiki>*</nowiki>പരിസ്ഥിതി ദിനാചരണം ജൂൺ- 5'''

     2020 -21 വർഷത്തെ പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ എങ്ങനെ വേണമെന്ന് 25 -05 - 2020 കൂടിയ സർജി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.രണ്ടാം ക്ലാസിലെ അധ്യാപകർ ദിനാഘോഷ പരിപാടികളുടെ ചുമതല ഏറ്റെടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മാണം, പോസ്റ്റർനിർമ്മാണം എന്നിവ നടത്തുകയുണ്ടായി.മികച്ച കണ്ടെത്തി അഭിനന്ദനങ്ങൾ നൽകി .പ്രധാനാധ്യാപിക അന്നേദിവസം പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പങ്കുവെക്കുന്ന വീഡിയോ എല്ലാ ക്ലാസുകളിലും നൽകി . പരിസ്ഥിതിദിനാചരണം ഉദ്ഘാടന ചടങ്ങുകൾ വിദ്യാലയത്തിൽ പ്രോട്ടോക്കോൾ പാലിച്ച് മട്ടാഞ്ചേരി AEO .ശ്രീമതി - വഹീദ നിർവഹിക്കുകയുണ്ടായി.ദിനാചരണങ്ങളുടെ പഠന ഉൽപ്പന്നങ്ങൾ അധ്യാപികയ്ക്ക് അയച്ചതിന് ശേഷം സൂക്ഷിക്കുകയും ചെയ്തു.

വായനവാരാചരണം
 
'''വായനവാരാചരണം'''

വരി 331: വരി 334:
   കുട്ടികളെ പുസ്തകങ്ങളുടെ ചങ്ങാതികൾ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ വായനാദിനം സാഘോഷം തീരുമാനിച്ച പ്രകാരം ക്ലാസ് തലത്തിൽ കഥ പറയൽ, കവിത ചൊല്ലൽ ,വായനാ കുറിപ്പ് തയ്യാറാക്കൽ , ബാഡ്ജ്, പോസ്റ്റർ നിർമാണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഓൺലൈൻ വഴി ക്ലാസ് എടുത്താൽ നടത്തുകയുണ്ടായി ജൂൺ 19 മുതൽ 26 വരെ നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപക പ്രതിനിധിയായ എലിസബത്ത് വളരെ അർത്ഥവത്തായ രീതിയിൽ വായനാദിന സന്ദേശം നൽകി.

ചാന്ദ്രദിനം (ജൂലൈ 21 )
'''ചാന്ദ്രദിനം (ജൂലൈ 21 )'''

   ചാന്ദ്രദിന ആഘോഷത്തിന് ഭാഗമായി ക്ലാസ് അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി അമ്പിളിമാമനെ കുറിച്ച് പാട്ട് ഭാവനയിലെ സ്പേസ് യാത്ര ചിത്രീകരിക്കുവാനും കൊളാഷ് നിർമ്മാണം പ്രസംഗമത്സരം എന്നീ പ്രവർത്തനങ്ങളാണ് നൽകിയത് ജൂൺ 21 പ്രധാന അധ്യാപിക Sr. ഏലീശ്വ റേഡിയോ ചാന്ദ്ര ദിന സന്ദേശം വീഡിയോയായി ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു. ശ്രീമതി. സുജ ചാന്ദ്രദിന  പ്രത്യേകത വിശദീകരിച്ചു. ചന്ദ്രനെ കുറിച്ച് അറിവ് പകർന്നു വീഡിയോ പ്രദർശിപ്പിച്ചും രസകരമായ ദിനാചരണം നടത്തി .

സ്വാതന്ത്ര്യ ദിനം ( ആഗസ്റ്റ് 15 )
'''സ്വാതന്ത്ര്യ ദിനം ( ആഗസ്റ്റ് 15 )'''

    സ്വാതന്ത്ര്യദിനാഘോഷം വളരെ അർത്ഥവത്തായ രീതിയിൽ ഓൺലൈനായി ആഘോഷിച്ചു .പതാക നിർമ്മാണം മുദ്രവാക്യ പ്രഘോഷണം ദേശഭക്തിഗാനം പ്രസംഗം സ്വാതന്ത്ര്യ ദിന ക്വിസ് പ്രവർത്തനമാണ് നടത്തിയത് :ഇതിൽ വിജയികളായ കുട്ടികളെ ഉപജില്ല തലത്തിലേക്ക് മത്സരത്തിൽ പങ്കെടുപ്പിച്ചു.ജില്ലാതലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ കുമാരി. സ്റ്റിയ (4-ാo ക്ലാസ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അധ്യാപക ദിനം
'''അധ്യാപക ദിനം'''

മുൻകൂട്ടി നിർദ്ദേശപ്രകാരം ക്ലാസ് തലത്തിൽ കുട്ടികൾ പ്രധാനാധ്യാപികയ്ക്കും അധ്യാപകർക്കും ആശംസകാർഡുകൾ അയച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അടങ്ങുന്ന വീഡിയോ പങ്കുവെച്ചു . കുട്ടികൾ വളരെയധികം അർത്ഥവത്താക്കി മാറ്റി ഈ ദിനാഘോഷം  

2021-22  
== 2021-22 ==
2022 അധ്യായന വർഷത്തിൽ കോവിസ് മഹാമാരിയുടെ പശ്ചാത്തലത്തിൽക്ലാസ്സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തപ്പെട്ടു. ആദ്യത്തെ മാസങ്ങളിൽ ജൂൺ മുതൽ ഒക്ടോബർ വരെ ഓൺലൈനായും തുടർന്ന് offline ആയും ക്ലാസ്സ് നടത്തപ്പെട്ടു. ഈ അധ്യയനവർഷത്തിൽ നടത്തപ്പെട്ട പ്രവർത്തനങ്ങളാണ് താഴെ നൽകിയിരിക്കുന്നത്
 
'''പ്രവേശനോത്സവം'''
 
2022 വർഷത്തെ ജൂൺ മാസത്തിലെ പ്രവേശനോത്സവം ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. പ്രവേശനോത്സവത്തിന് മുന്നോടിയായി class PTA നടത്തുകയും പ്രവേശനോത്സവം ആകർഷകമാക്കാൻ വീടുകൾ അലങ്കരിക്കുകയും ചെയ്തു. അധ്യാപികമാർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കുട്ടികൾ വീടുകളിൽ ദീപം തെളിയുകയും ചെയ്തു കൊണ്ട് പ്രവേശനോത്സവം മാതാപിതാക്കന്മാർ കുട്ടികൾക്ക് നൽകിക്കൊണ്ട് പ്രവേശനോത്സവം ഹൃദ്യമാക്കി .മാതാപിതാക്കന്മാർ ആർകുട്ടികൾക്ക് മധുരം നൽകി കൊണ്ട്പ്രവേശനോത്സവം  മറക്കാത്ത അനുഭവമാക്കി.പ്രമുഖ വ്യക്തികളുടെ ആശംസകളും അതോടൊപ്പം കുട്ടികളുടെ കലാവിരുന്നും പ്രവേശന ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.
 
'''പരിസ്ഥിതി ദിനം ജൂൺ 5'''
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസുകാരുടെ നേതൃത്വത്തിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി . കുട്ടികൾ ബാഡ്ജ് തയ്യാറാക്കി തങ്ങളുടെ വീട് മുറ്റത്ത് ചെടി നടുകയും   ഫോട്ടോ ഷെയർ ചെയ്യുകയും കുട്ടികൾ ഓരോ ജീവിയുടെ വേഷവിധാനത്തിൽ വന്ന് ഭൂമി ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന ആശയം നൽകുകയും ചെയ്തു . അടുക്കളത്തോട്ടം , പൂന്തോട്ടം  ഇവ കുട്ടികൾ പരിപാലിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തു . പ്രവർത്തനങ്ങളും ആശംസകളും ഒരുമിച്ച് ചേർത്ത് video അന്നേ ദിനം കുട്ടികൾക്ക് നൽകി.
 
'''പാരൻസ് ഡേ ജൂലൈ 25'''
 
പാരൻസ് ഡേ യോടനുബന്ധിച്ച് മാതാപിതാക്കളെ ആദരിക്കുകയും ആശംസകാർഡ് തയ്യാറാക്കി നൽകുകയും ചെയ്തു. ഫോട്ടോകൾ വീഡിയോകൾ എന്നിവ ചേർത്ത് ആശംസ ഗാനത്തോടെ വീഡിയോ തയ്യാറാക്കി അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.
 
'''ചാന്ദ്രദിനം ജൂലൈ 21'''
 
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് രണ്ടാം ക്ലാസിലെ കുട്ടികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ ചാന്ദ്ര പതിപ്പ് കുട്ടികൾ തയ്യാറാക്കുകയും അന്നേ ദിവസത്തെ പ്രാധാന്യം വിവരിക്കുന്ന വീഡിയോകൾ നൽകുകയുംചെയ്തു.
 
'''സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15'''
 
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, പതാക വരച്ച് നിറം നൽകൽ, സ്വാതന്ത്ര്യദിനക്വിസ് , ദേശഭക്തിഗാന മത്സരം തുടങ്ങിയ വർണശഭളമായ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. ഒന്നാം ക്ലാസിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ദേശീയപതാക സ്കൂളിൽ ഉയർത്തുകയും ചെയ്തു.
 
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ  അക്കാദമിക്  പരമായുംസമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം പാചകപ്പുര , ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ ,എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികൾ ചേർന്ന് വൃത്തിയാക്കി.

251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808784" എന്ന താളിൽനിന്ന് ശേഖരിച്ചത്