"ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി (മൂലരൂപം കാണുക)
10:23, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 155: | വരി 155: | ||
=== സ്കൂൾ മുറ്റത്തും ഓരോ കെട്ടിടത്തോട് ചേർന്നും പൂന്തോട്ടങ്ങൾ ഉണ്ട് . === | === സ്കൂൾ മുറ്റത്തും ഓരോ കെട്ടിടത്തോട് ചേർന്നും പൂന്തോട്ടങ്ങൾ ഉണ്ട് . === | ||
<gallery> | |||
പ്രമാണം:G 26316 .jpeg | |||
പ്രമാണം:Garden 26316 .jpeg | |||
പ്രമാണം:G6 26316 .jpeg | |||
പ്രമാണം:G5 26316 .jpeg | |||
പ്രമാണം:G3 26316 .jpeg | |||
</gallery> | |||
== ജൈവ വൈവിധ്യ പാർക്ക് == | == ജൈവ വൈവിധ്യ പാർക്ക് == | ||
വരി 302: | വരി 314: | ||
പ്രവർത്തന റിപ്പോർട്ട് 2020 -21 | പ്രവർത്തന റിപ്പോർട്ട് 2020 -21 | ||
ഓൺലൈൻ ക്ലാസുകളും അധ്യാപകർ കൊടുക്കുന്ന പിന്തുണയും | |||
നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുക ആശയ വ്യക്തത വരുത്തി കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കുക ,ക്ലാസ് മുറികളിലെ കളി,ചിരിക പഠനാനുഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് വിരസതയില്ലാത്ത ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കുകയും അധ്യാപകർ ഓരോ ദിവസത്തെയും ക്ലാസ് അടിസ്ഥാനത്തിൽ ദിനവും ഗൂഗിൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഒരോ അധ്യാപികയും പ്രവർത്തനപരിപാടികൾ പങ്കുവെച്ച് പൊതുവായ ധാരണയിൽ എത്തുന്നു . കുട്ടികളുടെ പഠന താൽപര്യമുണർത്തുന്ന സാങ്കേതികവിദ്യകൾ പരീക്ഷിച്ച് പ്രവർത്തന സജ്ജീകരണം നടത്തി കുട്ടികൾക്ക് നൽകുന്നു. ഓൺലൈൻ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾ തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രേഖപ്പെടുത്തുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞു നിർദ്ദേശം നൽകുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി കുട്ടികൾ പഠിച്ച കാര്യങ്ങൾ,നോട്ടുപുസ്തകത്തിൽ കുറിച്ച കാര്യങ്ങൾ , (വീഡിയോ/ ഓഡിയോ /ഇമേജ് ) രൂപത്തിൽ അധ്യാപികയ്ക്ക് നൽകുന്നു .മാറ്റങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണങ്ങളും നൽകി പഠനം മെച്ചപ്പെടുത്തുന്നു.പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകമായ ശ്രദ്ധചെലുത്തി കൊണ്ട് പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന് ലളിതമായ പ്രവർത്തനങ്ങൾ നൽകി പിന്തുണയ്ക്കുന്നു. അതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് അറിവ് ആർജ്ജിക്കാൻ ഉള്ളത് പ്രവർത്തനങ്ങൾ നൽകുന്ന കുട്ടികളോടും അവളുടെ മാതാപിതാക്കളോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പഠനനിലവാരത്തെ മെച്ചപ്പെടുത്തുന്നു.ഓരോ യൂണിറ്റും വിശകലനം ചെയ്ത് പഠനനേട്ടം എത്രത്തോളം കുട്ടികൾ കൈവരിച്ചു എന്ന് അറിയുന്നതിനായിമൂല്യനിർണയത്തിന് ഭാഗമായി വർക്ക് ഷീറ്റുകൾ നൽകുകയും നൽകുകയും പരിശോധിച്ച് ധാരണയിലെത്തുകയും ആവശ്യമുള്ളവർക്ക് പരിഹാരബോധനം നൽകുന്നു. കുട്ടികളുടെ പഠനനിലവാരം അധ്യാപികയുടെ നിർദ്ദേശങ്ങൾ ഓൺലൈൻ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റു പൊതുവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മാസംതോറും പ്രധാനധ്യാപിക അധ്യക്ഷതയിൽ google meet ലൂടെ യോഗം നടത്തി തീരുമാനങ്ങൾ എടുക്കുന്നു.ഓരോ ക്ലാസ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി ആഴ്ചകൾ തോറും പ്രധാനാധ്യാപിക സാന്നിധ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും google മറുപടിയായി ചർച്ചനടത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നുക്കുന്നത് നിഷ്കളങ്കമായ ബാല്യകാല ആസ്വാദനത്തിന് പടികളാണ്. | നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുക ആശയ വ്യക്തത വരുത്തി കൊണ്ട് പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കുക ,ക്ലാസ് മുറികളിലെ കളി,ചിരിക പഠനാനുഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് വിരസതയില്ലാത്ത ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കൊപ്പം അധ്യാപകരും ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കുകയും അധ്യാപകർ ഓരോ ദിവസത്തെയും ക്ലാസ് അടിസ്ഥാനത്തിൽ ദിനവും ഗൂഗിൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഒരോ അധ്യാപികയും പ്രവർത്തനപരിപാടികൾ പങ്കുവെച്ച് പൊതുവായ ധാരണയിൽ എത്തുന്നു . കുട്ടികളുടെ പഠന താൽപര്യമുണർത്തുന്ന സാങ്കേതികവിദ്യകൾ പരീക്ഷിച്ച് പ്രവർത്തന സജ്ജീകരണം നടത്തി കുട്ടികൾക്ക് നൽകുന്നു. ഓൺലൈൻ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾ തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രേഖപ്പെടുത്തുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞു നിർദ്ദേശം നൽകുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി കുട്ടികൾ പഠിച്ച കാര്യങ്ങൾ,നോട്ടുപുസ്തകത്തിൽ കുറിച്ച കാര്യങ്ങൾ , (വീഡിയോ/ ഓഡിയോ /ഇമേജ് ) രൂപത്തിൽ അധ്യാപികയ്ക്ക് നൽകുന്നു .മാറ്റങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണങ്ങളും നൽകി പഠനം മെച്ചപ്പെടുത്തുന്നു.പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകമായ ശ്രദ്ധചെലുത്തി കൊണ്ട് പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന് ലളിതമായ പ്രവർത്തനങ്ങൾ നൽകി പിന്തുണയ്ക്കുന്നു. അതോടൊപ്പം ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് അറിവ് ആർജ്ജിക്കാൻ ഉള്ളത് പ്രവർത്തനങ്ങൾ നൽകുന്ന കുട്ടികളോടും അവളുടെ മാതാപിതാക്കളോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പഠനനിലവാരത്തെ മെച്ചപ്പെടുത്തുന്നു.ഓരോ യൂണിറ്റും വിശകലനം ചെയ്ത് പഠനനേട്ടം എത്രത്തോളം കുട്ടികൾ കൈവരിച്ചു എന്ന് അറിയുന്നതിനായിമൂല്യനിർണയത്തിന് ഭാഗമായി വർക്ക് ഷീറ്റുകൾ നൽകുകയും നൽകുകയും പരിശോധിച്ച് ധാരണയിലെത്തുകയും ആവശ്യമുള്ളവർക്ക് പരിഹാരബോധനം നൽകുന്നു. കുട്ടികളുടെ പഠനനിലവാരം അധ്യാപികയുടെ നിർദ്ദേശങ്ങൾ ഓൺലൈൻ ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റു പൊതുവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി മാസംതോറും പ്രധാനധ്യാപിക അധ്യക്ഷതയിൽ google meet ലൂടെ യോഗം നടത്തി തീരുമാനങ്ങൾ എടുക്കുന്നു.ഓരോ ക്ലാസ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി ആഴ്ചകൾ തോറും പ്രധാനാധ്യാപിക സാന്നിധ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും google മറുപടിയായി ചർച്ചനടത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നുക്കുന്നത് നിഷ്കളങ്കമായ ബാല്യകാല ആസ്വാദനത്തിന് പടികളാണ്. |