Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:


=== അമൃതോത്സവം ===
=== അമൃതോത്സവം ===
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല .സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തപ്പെട്ട ജീവ ചരിത്ര നിഘണ്ടു മത്സരത്തിൽ എൽ പി വിഭാഗത്തിലെ ആർദ്ര ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ ജില്ലയുടെ  അഭിമാനമായി  ഇന്നും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ശ്രീ ആഗസ്തി മത്തായിയെ നേരിൽ കണ്ട് അദ്ദേഹത്തിൽ നിന്ന്  സമാഹരിച്ച അമൂല്യവും  ചരിത്ര ഗന്ധിയുമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയത് . ഈ പ്രവർത്തനം കുട്ടികളെ ദേശീയതയെ ഉണർത്തുകയും  രാജ്യ പുരോഗതിക്ക് വേണ്ടി  പ്രയത്നിക്കാനൊരു പ്രചോദനം ആവുകയും ചെയ്തു.


=== സ്കോളർഷിപ്പുകളുടെ വിജയം ===
=== സ്കോളർഷിപ്പുകളുടെ വിജയം ===


=== മെഗാ ക്വിസ് ===
=== മെഗാ ക്വിസ് ===
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ഉപജില്ലാ തലത്തിൽ എൽപി ,യുപി ,ഹൈ സ്കൂൾ സ്കൂൾ വിഭാഗങ്ങളിൽ  എല്ലാ കുട്ടികളും സമ്മാനാർഹരായതായി. ഈ കുട്ടികൾക്ക് ക്യാഷ് അവാർഡും , ട്രോഫിയും ലഭിച്ചു .ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ  എൽ പി വിഭാഗത്തിലെ ആർദ്ര ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയ്ക്ക് അഭിമാനമായി.


=== വിജയത്തേരിൽ പ്രാദേശിക ചരിത്ര രചനയുമായി..... ===
=== വിജയത്തേരിൽ പ്രാദേശിക ചരിത്ര രചനയുമായി..... ===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800775" എന്ന താളിൽനിന്ന് ശേഖരിച്ചത്