"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മാവേലിയോടൊപ്പം
വരി 259: | വരി 259: | ||
== ആഘോഷങ്ങളുടെ നിറവിൽ ഫാത്തിമമാതാ == | == ആഘോഷങ്ങളുടെ നിറവിൽ ഫാത്തിമമാതാ == | ||
=== '''മാവേലിയോടൊപ്പം''' === | === '''മാവേലിയോടൊപ്പം''' === | ||
=== ക്രിസ് ഫെസ്റ്റ് === | |||
=== | === അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ... === | ||
ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു. | |||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] | [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] |