"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→കുട്ടി ഡോക്ടർ പ്രോഗ്രാം
വരി 197: | വരി 197: | ||
=== കുട്ടി ഡോക്ടർ പ്രോഗ്രാം === | === കുട്ടി ഡോക്ടർ പ്രോഗ്രാം === | ||
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ആരോഗ്യരംഗത്തെ കുറിച്ച് വിദ്യാർത്ഥികളുടെ അവബോധം വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഓരോ ക്ലാസിലെയും 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് ട്രെയിനിംഗ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മഴക്കാല രോഗങ്ങളും അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളും അവരെ പഠിപ്പിച്ചു.ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപെടുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം കാണിക്കുന്ന തെറ്റുകൾ തിരുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണ്. | |||
=== ഭയം വേണ്ട ഞങ്ങളുണ്ട് കൂടെ... === | === ഭയം വേണ്ട ഞങ്ങളുണ്ട് കൂടെ... === |