"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→സ്കോളർഷിപ്പുകളുടെ വിജയം
വരി 27: | വരി 27: | ||
=== കണക്കിലെ കളികൾ === | === കണക്കിലെ കളികൾ === | ||
സംഖ്യകളും കണക്കും നിത്യജീവിതത്തിന്റെ ഭാഗമാണ് . എന്നാൽ കുട്ടികൾക്ക് ഇതത്ര രസമുള്ള കാര്യമല്ല. ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിനോട് ഭയമാണ് മിക്ക കുട്ടികൾക്കും. അടുത്തകാലത്തായി വിദ്യാർത്ഥികളിൽ ഒരു വലിയ വിഭാഗത്തിന് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഗണിതശാസ്ത്രം ഒരു കീറാമുട്ടിയായി തോന്നുന്നു .എന്നാൽ അങ്ങനെ കരുതി ഒഴിവാക്കി കളയേണ്ട ഒരു വിഷയമല്ല ഗണിതം, എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുവാൻ കണക്കിലെ കളികൾ സഹായിക്കുന്നു . | |||
➕✖️➖➗ സങ്കലനവും വ്യവകലനവും സങ്കലനവും വ്യവകലനവും മനകണക്കാക്കി ജീവിതത്തിൻറെ ഭാഗമാക്കുവാൻ ഗണിത കേളികൾ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. | |||
കുസൃതിയും അത്ഭുതവും മന്ത്രികതയും നിറഞ്ഞ കണക്കുകൾപഠിക്കുന്നതിനായി കണക്കിലെ കളികൾ എന്ന രീതിയിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകുകയും അവർ അത്യുത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ഗണിതം കഴിയുന്നത്ര എളുപ്പമാക്കാനും ലളിതം ആക്കുവാനും കണക്കിലെ കളികൾ പ്രയോജനം ചെയ്യാറുണ്ട്. | |||
==== ഗണിതശാസ്ത്ര ലോകത്തേക്ക്... ==== | ==== ഗണിതശാസ്ത്ര ലോകത്തേക്ക്... ==== |