"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:06, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 89: | വരി 89: | ||
* ചെസ്സ് ബോർഡ് | * ചെസ്സ് ബോർഡ് | ||
* സ്കിപ്പിങ്ങ് റോപ്പുകൾ | * സ്കിപ്പിങ്ങ് റോപ്പുകൾ | ||
== '''ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ''' == | |||
വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൽക്ക് ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ അത്യന്താപേക്ഷിതമാണ്. സ്കൂൾ അസംബ്ലിയിലെ ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന എന്നിങ്ങനെയുള്ള പരിപാടികൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ശ്രവ്യ ഉപകരണങ്ങൾ ആവശ്യമാണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനുകൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ എന്നിവയെല്ലാം പൂർണ്ണമാകണമെങ്കിൽ ദൃശ്യ ഉപകരണങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നമ്മുടെ വിദ്യാലയത്തിൽ നടക്കുന്ന അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളെ സജീവമാക്കി നില നിർത്തുന്നത് ഈ ദൃശ്യ-ശ്രവ്യ ഉപകരണങ്ങളാണ്. |