"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:32, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 92: | വരി 92: | ||
== '''ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ''' == | == '''ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ''' == | ||
വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൽക്ക് ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ അത്യന്താപേക്ഷിതമാണ്. സ്കൂൾ അസംബ്ലിയിലെ ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന എന്നിങ്ങനെയുള്ള പരിപാടികൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ശ്രവ്യ ഉപകരണങ്ങൾ ആവശ്യമാണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനുകൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ എന്നിവയെല്ലാം പൂർണ്ണമാകണമെങ്കിൽ ദൃശ്യ ഉപകരണങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നമ്മുടെ വിദ്യാലയത്തിൽ നടക്കുന്ന അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളെ സജീവമാക്കി നില നിർത്തുന്നത് ഈ ദൃശ്യ-ശ്രവ്യ ഉപകരണങ്ങളാണ്. | വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൽക്ക് ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ അത്യന്താപേക്ഷിതമാണ്. സ്കൂൾ അസംബ്ലിയിലെ ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന എന്നിങ്ങനെയുള്ള പരിപാടികൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ശ്രവ്യ ഉപകരണങ്ങൾ ആവശ്യമാണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനുകൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ എന്നിവയെല്ലാം പൂർണ്ണമാകണമെങ്കിൽ ദൃശ്യ ഉപകരണങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നമ്മുടെ വിദ്യാലയത്തിൽ നടക്കുന്ന അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളെ സജീവമാക്കി നില നിർത്തുന്നത് ഈ ദൃശ്യ-ശ്രവ്യ ഉപകരണങ്ങളാണ്. | ||
=== '''പ്രൊജക്ടർ''' === | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടി കൈറ്റ് നമ്മുടെ വിദ്യാലയത്തിന് രണ്ട് ക്ലാസ് റൂം പ്രൊജക്ടറുകൾ നൽകി. BENQ-ന്റെ MX-535 സീരീസിലുള്ള ക്ലാസ് റൂം പ്രൊജക്ടറുകളാണ് നമ്മുടെ സ്കൂളിലുള്ളത്. 3600 ലൂമെൻസും XGA റെസല്യൂഷനുമുള്ള ഈ DLP പ്രൊജക്ടർ ഭിത്തിയിലും സ്ക്രീനിലും മികവാർന്ന ദൃശ്യമൊരുക്കുന്നു. |