"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:40, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 95: | വരി 95: | ||
=== '''പ്രൊജക്ടർ''' === | === '''പ്രൊജക്ടർ''' === | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടി കൈറ്റ് നമ്മുടെ വിദ്യാലയത്തിന് രണ്ട് ക്ലാസ് റൂം പ്രൊജക്ടറുകൾ നൽകി. BENQ-ന്റെ MX-535 സീരീസിലുള്ള ക്ലാസ് റൂം പ്രൊജക്ടറുകളാണ് നമ്മുടെ സ്കൂളിലുള്ളത്. 3600 ലൂമെൻസും XGA റെസല്യൂഷനുമുള്ള ഈ DLP പ്രൊജക്ടർ ഭിത്തിയിലും സ്ക്രീനിലും മികവാർന്ന ദൃശ്യമൊരുക്കുന്നു. | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടി കൈറ്റ് നമ്മുടെ വിദ്യാലയത്തിന് രണ്ട് ക്ലാസ് റൂം പ്രൊജക്ടറുകൾ നൽകി. BENQ-ന്റെ MX-535 സീരീസിലുള്ള ക്ലാസ് റൂം പ്രൊജക്ടറുകളാണ് നമ്മുടെ സ്കൂളിലുള്ളത്. 3600 ലൂമെൻസും XGA റെസല്യൂഷനുമുള്ള ഈ DLP പ്രൊജക്ടർ ഭിത്തിയിലും സ്ക്രീനിലും മികവാർന്ന ദൃശ്യമൊരുക്കുന്നു. | ||
=== '''മൈക്രോഫോൺ''' === | |||
സ്കൂളിലെ അസംബ്ലി, യോഗങ്ങൾ, കലാപരിപാടികൾ എന്നിവയിലൊക്കെ ഉപയോഗിക്കുന്നതിനായി സ്കൂളിന് ഒരു മികച്ച മൈക്രോഫോണുണ്ട്. AHUJA-യുടെ ADM-511 സീരീസിലുള്ള ഈ മൈക്രോഫോണിന് 6 മീറ്റർ ദൈർഘ്യവും 3PIN XLR CONNECTOR ആണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉയരം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു സ്റ്റാൻഡും മൈക്രോഫോണിനെ സൗകര്യപ്രദമാക്കിമാറ്റുന്നു. |