"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 75: വരി 75:
=== '''സ്കൂൾ മൈതാനം''' ===
=== '''സ്കൂൾ മൈതാനം''' ===
25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്.

=== '''കായിക ഉപകരണങ്ങൾ''' ===
ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ, പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്. കായിക വിനോദങ്ങൾ കായിക ഉപകരണങ്ങളില്ലാതെ പൂർണ്ണമാവുകയില്ല. വിദ്യാർഥികളുടെ കായിക വിനോദങ്ങൾക്കാവശ്യമായതും കായികമേളകൾക്കാവശ്യമായതുമായ കായിക ഉപകരണങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.
'''വിദ്യാലയത്തിലുള്ള കായിക ഉപകരണങ്ങൾ'''
* ഫുട്ബോൾ
* വോളീബോൾ
* റാക്കറ്റുകൾ
* ഷട്ടിൽകോക്കുകൾ
* ഫ്രിസ്ബീ ഡിസ്ക്കുകൾ
* കാരം ബോർഡ്
* ചെസ്സ് ബോർഡ്
* സ്കിപ്പിങ്ങ് റോപ്പുകൾ
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750436" എന്ന താളിൽനിന്ന് ശേഖരിച്ചത്