Jump to content
സഹായം

"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

== '''നാടോടി''' '''കലകൾ''' ==
== '''നാടോടി''' '''കലകൾ''' ==
[[പ്രമാണം:23229 തെയ്യം.jpg|ലഘുചിത്രം|125x125ബിന്ദു|'''<big>തെയ്യം</big>''']]
കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേർതിരിക്കാം. മതപരമായ കലകളിൽ ക്ഷേത്രകലകളും അനുഷ്ഠാനകലകളും ഉൾപ്പെടും. കൂത്ത്,കൂടിയാട്ടം,കഥകളി,തുള്ളൽ, തിടമ്പു നൃത്തം, അയ്യപ്പൻ കൂത്ത്, അർജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം,കൃഷ്ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതിൽപ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്, മുടിയേറ്റ്, കാളിയൂട്ട്, പറണേറ്റ്, തൂക്കം, പടയണി (പടേനി), കളം പാട്ട്, കെന്ത്രോൻ പാട്ട്, ഗന്ധർവൻ തുള്ളൽ, ബലിക്കള, സർപ്പപ്പാട്ട്, മലയൻ കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട് അനുഷ്ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാസാഹിത്യവുമുണ്ട്.

189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739291" എന്ന താളിൽനിന്ന് ശേഖരിച്ചത്