"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:57, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== '''നാടോടി''' '''കലകൾ''' == | == '''നാടോടി''' '''കലകൾ''' == | ||
[[പ്രമാണം:23229 തെയ്യം.jpg|ലഘുചിത്രം| | [[പ്രമാണം:23229 തെയ്യം.jpg|ലഘുചിത്രം|171x171px|'''<big>തെയ്യം</big>''']] | ||
[[പ്രമാണം:23229 തീയാട്ട്.jpg|ഇടത്ത്|ലഘുചിത്രം|171x171ബിന്ദു|'''<big>തീയാട്ട്</big>''']] | |||
കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേർതിരിക്കാം. മതപരമായ കലകളിൽ ക്ഷേത്രകലകളും അനുഷ്ഠാനകലകളും ഉൾപ്പെടും. കൂത്ത്,കൂടിയാട്ടം,കഥകളി,തുള്ളൽ, തിടമ്പു നൃത്തം, അയ്യപ്പൻ കൂത്ത്, അർജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം,കൃഷ്ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതിൽപ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്, മുടിയേറ്റ്, കാളിയൂട്ട്, പറണേറ്റ്, തൂക്കം, പടയണി (പടേനി), കളം പാട്ട്, കെന്ത്രോൻ പാട്ട്, ഗന്ധർവൻ തുള്ളൽ, ബലിക്കള, സർപ്പപ്പാട്ട്, മലയൻ കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട് അനുഷ്ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാസാഹിത്യവുമുണ്ട്. | കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേർതിരിക്കാം. മതപരമായ കലകളിൽ ക്ഷേത്രകലകളും അനുഷ്ഠാനകലകളും ഉൾപ്പെടും. കൂത്ത്,കൂടിയാട്ടം,കഥകളി,തുള്ളൽ, തിടമ്പു നൃത്തം, അയ്യപ്പൻ കൂത്ത്, അർജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം,കൃഷ്ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതിൽപ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്, മുടിയേറ്റ്, കാളിയൂട്ട്, പറണേറ്റ്, തൂക്കം, പടയണി (പടേനി), കളം പാട്ട്, കെന്ത്രോൻ പാട്ട്, ഗന്ധർവൻ തുള്ളൽ, ബലിക്കള, സർപ്പപ്പാട്ട്, മലയൻ കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട് അനുഷ്ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാസാഹിത്യവുമുണ്ട്. | ||
[[പ്രമാണം:23229 തിറ.jpg|ഇടത്ത്|ലഘുചിത്രം|139x139ബിന്ദു|'''<big>തിറ</big>''']] | |||
യാത്രക്കളി, ഏഴാമുത്തിക്കളി, മാർഗം കളി,ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്, പരിചമുട്ടുകളി, കളരിപ്പയറ്റ് തുടങ്ങിയവ കായിക കലകളുമാണ്. കാക്കാരിശ്ശി നാടകം, പൊറാട്ടു കളി, തോൽപ്പാവക്കൂത്ത്, ഞാണിൻമേൽകളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്. ഇവയ്ക്കു പുറമേയാണ് ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉൾപ്പെടെയുള്ള ജനപ്രിയകലകളും. | യാത്രക്കളി, ഏഴാമുത്തിക്കളി, മാർഗം കളി,ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്, പരിചമുട്ടുകളി, കളരിപ്പയറ്റ് തുടങ്ങിയവ കായിക കലകളുമാണ്. കാക്കാരിശ്ശി നാടകം, പൊറാട്ടു കളി, തോൽപ്പാവക്കൂത്ത്, ഞാണിൻമേൽകളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്. ഇവയ്ക്കു പുറമേയാണ് ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉൾപ്പെടെയുള്ള ജനപ്രിയകലകളും. | ||
[[പ്രമാണം:23229 പൂരക്കളി.jpg|നടുവിൽ|ലഘുചിത്രം|197x197ബിന്ദു|'''<big>പൂരക്കളി</big>''']] | |||
== '''നാടോടി നാടകം''' == | == '''നാടോടി നാടകം''' == |