"എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:03, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:19456-Building1.jpeg|ലഘുചിത്രം|പ്രധാന കെട്ടിടം|പകരം=|നടുവിൽ|200x200ബിന്ദു]] | [[പ്രമാണം:19456-Building1.jpeg|ലഘുചിത്രം|പ്രധാന കെട്ടിടം|പകരം=|നടുവിൽ|200x200ബിന്ദു]]മൂന്ന് ഏക്കർ 15 സെൻ്റിലായി അതിവിശാലമായ ക്യാമ്പസിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി രണ്ട് സ്റ്റേജുകൾ സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. | ||
മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | |||
സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. | |||
ലൈബ്രറി | |||
നാൽപതിനായിരത്തോളം രൂപ വിലവരുന്ന ലൈബ്രറി പുസ്തകങ്ങൾ പുതുതായി ഒരുക്കിയിട്ടുണ്ട്. | |||
ഐടി ലാബ് | |||
7 കമ്പ്യൂട്ടറുകളും 16 ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉൾപ്പെടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ വിപുലമായ ഐടിലാബ്. | |||
11 സ്മാർട്ട് ക്ലാസ് റൂമുകൾ. | |||
വാഹനസൗകര്യം | |||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു ബസ്സുകൾ നിലവിലുണ്ട്. | |||
ജലലഭ്യത | |||
ജല സൗകര്യത്തിനായി ഒരു കിണറും രണ്ട് കുഴൽക്കിണറുകളും 12000 ലിറ്ററിൻ്റെ ജലസംഭരണിയുമുണ്ട്. കുടിവെള്ളത്തിനായി പ്രത്യേക കോർണറുകൾ. | |||
ഊട്ടുപുര | |||
സാധനങ്ങൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ. | |||
പാചകം ചെയ്യുന്നതിനും വിതരണത്തിനുമായി പ്രത്യേകം സ്ഥലസൗകര്യം. | |||
കുടിവെള്ള സൗകര്യം. |